ജുവൽ മേരി പൊളിച്ചു..! ഹിന്ദി ഗാനത്തിനു ചുവടുവച്ച് താരം..

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരികയായി എത്തിയ ജുവൽ പിന്നീട് മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി സിനിമയിലൂടെ ജുവൽ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നു. അവതാരികയായി തുടരുമ്പോളാണ് ജുവലിന് പത്തേമാരി സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ശക്തമായ കഥാപാത്രമായിരുന്നു താരം പത്തേമാരിയിൽ കാഴ്ചവെച്ചത്. തന്റെ ആദ്യ സിനിമയിൽ നിന്നു മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു നടിയ്ക്ക് ലഭിച്ചത്. മമ്മൂക്കയുടെ ഭാര്യയുടെ കഥാപാത്രമായിട്ടാണ് താരം എത്തിയത്. പിന്നീട് …

ജുവൽ മേരി പൊളിച്ചു..! ഹിന്ദി ഗാനത്തിനു ചുവടുവച്ച് താരം.. Read More »