നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്..
സിനിമകളിലൂടെ മാത്രമല്ല ഹ്രസ്വ ചിത്രങ്ങളിലും , ആൽബം സോങ്ങിലും, വെബ് സീരീസുകളിലുമൊക്കെ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ട്. അതിന് മികച്ച ഉദാഹരണമാണ് കരിക്ക് ടീം. കരിക്ക് എന്ന വെബ് സീരീസുകൾ ചെയ്ത് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഇവർക്ക് ഇന്ന് കേരളത്തിൽ ഉടനീളം ആരാധകരുമുണ്ട്. ആദ്യത്തിൽ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത് ഈ വെബ് സീരിസിലെ ആൺകുട്ടികൾ മാത്രമായിരുന്നു . പിന്നീടാണ് വേറെയും കരിക്കിന്റെ ചാനലുകൾ …
നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്.. Read More »