ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ…!

ബാലതാരമായി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന കൊച്ചുകുട്ടികൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സിനിമകളിൽ ഏറെ സജീവമായവരാണെങ്കിൽ അവരുടെ വളർച്ചയും പ്രേക്ഷകർ ചിത്രങ്ങളിലൂടെ തന്നെ നോക്കി കാണാറുണ്ട്. ഈ താരങ്ങൾ ഇനി വളർന്നു വലുതാകുമ്പോൾ നായിക നായകന്മാരായി സിനിമകളിൽ സജീവമാകുമോ അതോ അഭിനയരംഗത്തോടെ വിട പറയുമോ എന്നീ കാര്യങ്ങളിൽ എല്ലാം പ്രേക്ഷകർ ഏറെ താൽപര്യരാണ്. ചില ബാലതാരങ്ങളുടെ അത്തരം വളർച്ചയ്ക്കായി പ്രേക്ഷകർ ഉറ്റു നോക്കാറുണ്ട്. ചില താരങ്ങൾ നായിക നായകന്മാരായി വീണ്ടും എത്തണമെന്നും പ്രേക്ഷകർ ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചുകൊണ്ട് […]

ക്യൂട്ട് ലുക്കിൽ യുവ താരം എസ്തർ അനിൽ…! Read More »