ചുവപ്പ് സാരിയിൽ സുന്ദരിയായി ഭാവന..! ചിത്രങ്ങൾ കാണാം..

കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താര സുന്ദരിയാണ് നടി ഭാവന. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം താരത്തെ സിനിമാലോകത്ത് സജീവമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും താരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ കന്നടയിലും തെലുങ്കിലും ആണ് താരം സജീവമായി തുടരുന്നത്. എന്നാൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ …

ചുവപ്പ് സാരിയിൽ സുന്ദരിയായി ഭാവന..! ചിത്രങ്ങൾ കാണാം.. Read More »