സാരിയിൽ സുന്ദരിയായി പ്രിയ താരം അനുശ്രീ..!

ലാൽ ജോസ് എന്ന പ്രശസ്ത സംവിധായകൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒട്ടേറെ നായികമാരിൽ ഒരാളാണ് നടി അനുശ്രീയും . കൊല്ലം സ്വദേശിനിയായ അനുശ്രീ സൂര്യ ടിവിയിലെ വിവൽ ആക്ടീവ് ഫെയർ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ഈ ഷോയിൽ വിധി കർത്താവായി എത്തിയപ്പോഴാണ് ലാൽ ജോസ് അനുശ്രീ എന്ന താരത്തെ ശ്രദ്ധിക്കുന്നത്. തുടർന്ന് അദ്ദേഹം 2012ലെ തന്റെ ചിത്രമായ ഡയമണ്ട് നെക്ലൈസിലേക്ക് ഒരു വേഷം ചെയ്യുന്നതിനായി അനുശ്രീയ്ക്ക് അവസരം നൽകുകയായിരുന്നു. തുടർന്ന് ആ ചിത്രത്തിൽ …

സാരിയിൽ സുന്ദരിയായി പ്രിയ താരം അനുശ്രീ..! Read More »