ക്യൂട്ട് ലുക്കിൽ ദൃശ്യം നായികാ അൻസിബ ഹസ്സൻ.. അൻസിബയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..!

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂറിന്റെ നിർമാണത്തിൽ മോഹൻ ലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അൻസിബ ഹസ്സൻ. മോഹൻലാലിന്റെ മൂത്ത മകളായി എത്തിയ അഞ്ചു എന്നാ കഥാപാത്രം ആരാധകർ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. ദൃശ്യം രണ്ടാം ഭാഗത്തിലും മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കാൻ അൻസിബയ്ക്ക് കഴിഞ്ഞു. 2013ൽ ഗോപു ബാലാജി ഒരുക്കിയ പരംഗ്ജ്വതി തമിഴ് ചിത്രത്തിൽ അഭിനയിച്ചാണ് അൻസിബ സിനിമ ഇൻഡസ്ട്രിയിൽ പ്രേവേശിക്കുന്നത്. കോഴിക്കോട് സ്വേദേശിയായ അൻസിബയുടെ പിതാവ് ഫോട്ടോഗ്രാഫറായിരുന്നു. കുട്ടികാലം …

ക്യൂട്ട് ലുക്കിൽ ദൃശ്യം നായികാ അൻസിബ ഹസ്സൻ.. അൻസിബയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..! Read More »