ഇരുപത്തിനാലാം ജന്മദിനാഘോഷ ചടങ്ങിൽ ഗ്ലാമറസ്സായി നടി അന്ന ബെൻ…

മലയാള സിനിമയിലെ ശ്രദ്ധേയ താരവും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളും ആണ് നടി അന്ന ബെൻ . സ്വന്തം കഠിനപ്രയത്നം കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായ അന്ന 2019 പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഓഡിഷനിൽ പങ്കെടുക്കുകയും അതിൽ വിജയിച്ചു കൊണ്ട് നായിക വേഷം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു അന്ന. ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും അന്ന എന്ന താരം മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടർന്ന് …

ഇരുപത്തിനാലാം ജന്മദിനാഘോഷ ചടങ്ങിൽ ഗ്ലാമറസ്സായി നടി അന്ന ബെൻ… Read More »