ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് യുവ താരംഅനിഖ സുരേന്ദ്രൻ….

മലയാളം തമിഴ് ഭാഷ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ . 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ഈ താരം തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് . ആദ്യ ചിത്രത്തിൽ വേഷമിടുമ്പോൾ അനിഖയുടെ പ്രായം വെറും മൂന്നു വയസ്സ് മാത്രമാണ്. അതിനുശേഷം ഫോർ ഫ്രണ്ട്സ്, റേസ് , ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ എന്നീ സിനിമകളിൽ അഭിനയിച്ചു. അഞ്ച് സുന്ദരികളിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് അനിഖ […]

ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് യുവ താരംഅനിഖ സുരേന്ദ്രൻ…. Read More »