ഫ്ലോറൽ ഗൗണിൽ സുന്ദരിയായി യുവ താരം അനിഖ സുരേന്ദ്രൻ..
അഭിനയ ലോകത്തേക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ കടന്നുവന്ന താരമാണ് നടി അനിഖ സുരേന്ദ്രൻ . തന്റെ മൂന്നാം വയസ് മുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ താരം നിരവധി പ്രേക്ഷക മനസ്സുകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ ചെറിയൊരു രംഗത്ത് മോഹൻലാലിൻറെ മകൾ വേഷം ചെയ്തു മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത് കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലെ മകൾ വേഷമാണ്. മംമ്തയുടെ മകളുടെ വേഷം …
ഫ്ലോറൽ ഗൗണിൽ സുന്ദരിയായി യുവ താരം അനിഖ സുരേന്ദ്രൻ.. Read More »