സാരിയിൽ ഗ്ലാമറസായി ഗായിക അഭയ ഹിരണ്മയി..!

തന്റെ വ്യത്യസ്തമായ ആലാപന മികവ് കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത ഗായികയാണ് അഭയ ഹിരണ്മയി . 2014-ൽ ആണ് അഭയ പിന്നണി ഗായികയായി തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ അഭയ ഹിരണ്മയുടെ പേര് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേരിനൊപ്പമാണ് കേട്ടിരുന്നത്. അഭയയുടെ പേര് കൂടുതലായി പ്രേക്ഷകർ കേട്ട് തുടങ്ങിയത് മാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള ലിവിങ് ടുഗെതൽ ബന്ധം ഇടം നേടിയപ്പോഴാണ് . ഗോപി സുന്ദർ ഒരുക്കുന്ന ഹിറ്റ് ഗാനങ്ങളിൽ പലതും ആ സമയങ്ങളിൽ ആലപിച്ചിരുന്നത് …

സാരിയിൽ ഗ്ലാമറസായി ഗായിക അഭയ ഹിരണ്മയി..! Read More »