കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച് 96 സിനിമയിലെ നായികാ ഗൗരി കിഷൻ..!

മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഒരു തമിഴ് സിനിമയായിരുന്നു 96. ഈ ചിത്രത്തിലൂടെ സിനിമയിലേക് വന്ന നടിയാണ് ഗൗരി കിഷൻ. തൃഷയുടെ ബാല്യകാലമാണ് ഗൗരി സിനിമയിൽ വതരിപ്പിച്ചത്.താരത്തിന്റെ സിനിമയിലെ പ്രേകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ അനുഗ്രഹീതൻ ആന്റണി എന്ന മലയാള ചിത്രത്തിലും താരം 96 ശേഷം അഭിനയിച്ചു. സണ്ണി വെയിന്റെ നായിക ആയിട്ടാണ് ഗൗരി അഭിനയിച്ചത്. മാത്രമല്ലാ റിലീസിംഗിന് ഒരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിലും താരം അഭിനയിച്ചട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീമാണ് ഗൗരി. താരം അടുത്തിടെ …

കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച് 96 സിനിമയിലെ നായികാ ഗൗരി കിഷൻ..! Read More »