ദാവണിയിൽ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്..! ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച് താരം..

തെലുങ്ക് ചിത്രമായ ‘സിദ്ദു ഫ്രം സികാകുളം’ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് നടി ശ്രദ്ധ ദാസ്. മലയാളികൾക്കും ഈ താരം സുപരിചിതയായി മാറിയത് അല്ലു അർജുൻ നായകനായി എത്തിയ ആര്യ 2-വിൽ ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. ശേഷം മലയാളി പ്രേക്ഷകരും താരത്തെ ഏറ്റെടുത്തു. ലാഹോർ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ചലച്ചിത്ര രംഗത്തും ശ്രദ്ധ അരങ്ങേറ്റം കുറിച്ചു. ശ്രദ്ധ കന്നഡ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2012-ലായിരുന്നു .

Actress sradha das hot in davani
Actress sradha das hot in davaniതൊട്ടടുത്ത വർഷം തന്നെ മലയാളത്തിലേക്കും ശ്രദ്ധ എന്ന താരം എത്തി. മലയാളത്തിൽ താരം വേഷമിട്ടത് 2013-ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന സിനിമയിലൂടെയാണ് . വിനയന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ താര എന്ന വേഷത്തിലാണ് ശ്രദ്ധ അഭിനയിച്ചത്. ഇവയ്ക്കെല്ലാം പുറമേ ബംഗാളി, ഇംഗ്ലീഷ് ഭാഷ ചിത്രങ്ങളിലും താരം വേഷമിട്ടു. ഗ്ലാമറസ് റോളുകളാണ് കരിയറിന്റെ തുടക്ക കാലഘട്ടം മുതൽ കൂടുതലായും ശ്രദ്ധ സിനിമകളിൽ ചെയ്തിരുന്നത്.

Actress sradha das hot in davani
Actress sradha das hot in davaniശ്രദ്ധയുടെ അവസാനമായി ഇറങ്ങിയ ചിത്രം കിച്ച സുദീപ് അഭിനയിച്ച കൊട്ടിഘോബ്ബ 3-യാണ് . തെലുങ്കിലാണ് ഇനി ഇറങ്ങാൻ പോകുന്ന രണ്ട് സിനിമകളും ഉള്ളത്. ജീവിതത്തിലും സിനിമയിലേത് പോലെ തന്നെ ശ്രദ്ധ ഗ്ലാമറസ് വസ്ത്രങ്ങളിൽ തിളങ്ങുന്ന ഒരാളാണ്. ശ്രദ്ധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്. ഇങ്ങ് മലയാളികൾക്ക് ഇടയിൽ പോലും പലപ്പോഴും താരത്തിന്റെ അത്തരം ഫോട്ടോസ് വൈറലാവാറുണ്ട്.

Actress sradha das hot in davani
Actress sradha das hot in davaniപക്ഷേ ഇത്തവണ താരം എത്തിയത് ഗ്ലാമറസ് ഷൂട്ട് ആയിട്ടല്ല. ഹാഫ് സാരി ധരിച്ച് ഹോട്ട് ലുക്കിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിൽക്കുന്ന ശ്രദ്ധയുടെ ഫോട്ടോസാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രദ്ധ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത് മൂവി സ്റ്റിൽ ആണെന്നാണ് . ശ്രദ്ധയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ഹൈദരാബാദിൽ വച്ചാണ് . ചിത്രങ്ങൾ എടുത്തത് ഫോട്ടോഗ്രഫർ സതീഷ് ആണ് . താരത്തിന്റെ ഈ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകളുടെ മേളമാണ് .

Scroll to Top