ഗ്ലാമർ ലുക്കിൽ ആരാധക മനം കീഴടക്കി സാനിയ ഇയ്യപ്പൻ..വൈറൽ വീഡിയോ കാണാം..!!

മോളിവുഡ് ലോകത്തേക്ക് ഒരു ക്യാമ്പസ് ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് യുവതി യുവാക്കളുടെ ഫാഷൻ മോഡൽ ആയി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ.കേരളത്തിലെ ഒട്ടുമിക്ക മികച്ച താരങ്ങൾക്കൊപ്പം നടിനഭിനയിച്ചിട്ടുണ്ട്.താരത്തിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ചിത്രമായിരുന്നു ലൂസിഫർ.മലയാളത്തിൻ്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിചേർന്നു.പൃഥ്വിരാജ്,സായ് കുമാർ,മഞ്ജു വാരിയർ,വിവേക് ഒബ്രോയ്,കലാഭവൻ ഷാജോൺ,ടോവിനോ തോമസ് എന്നിങ്ങനെ വലിയൊരു താരനിര അണിനിരന്ന ഈ ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെ അതിൻ്റെ പൂർണതയിൽ അവതരിപ്പിക്കാൻ സാനിയക്ക് കഴിഞ്ഞു.ഈ ഒരൊറ്റ ചിത്രത്തിന് ശേഷം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

ഒരുപിടി യുവ താരങ്ങൾ അഭിനയിച്ച ക്യൂൻ എന്ന കോളേജ് ചിത്രത്തിലൂടെയാണ് നടി ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്.പിന്നീട് നിരവധി മലയാള സിനിമകളിലൂടെ ഭാഗമായി.ദുൽക്കർ നായകനായ സല്യൂട്ട്,മമ്മൂക്ക നായകനായ പ്രീസ്റ്റ്,പതിനെട്ടാം പടി,നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് എന്നിവയാണ് താരത്തിൻ്റെ മറ്റ് ചിത്രങ്ങൾ.അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്ത് അപാര കഴിവുള്ള താരത്തിൻ്റെ ഡാൻസ് റീൽസുകളും വൈറലായി മാറാറുണ്ട്.

നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരത്തിൻ്റെ പുത്തൻ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു.ബ്രൗൺ നിറത്തിലുള്ള അടിപൊളി ഡ്രസിലാണ് താരം ആരാധകരുടെ മുൻപിൽ എത്തിയത്.

 

View this post on Instagram

 

A post shared by Rebound (@drinkrebound)

Scroll to Top