ഗ്ലാമർ ലുക്കിൽ ആരാധകരുടെ ശ്രദ്ധ ആകർഷിച്ച് സംയുക്ത മേനോൻ..വീഡിയോ..

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടിയാണ് സംയുക്ത മേനോൻ.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ മുൻനിര താരം കൂടിയാണ് സംയുക്ത.വളരെ ചെറിയ സമയം കൊണ്ട് നടി ഉണ്ടാക്കിയെടുത്ത താരമൂല്യം വളരെ വലുതാണ്.മലയാളത്തിലെ ഒട്ടുമിക്ക മികച്ച താരങ്ങൾക്കൊപ്പം നടി മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ യുവതി യുവാക്കളുടെ ഇഷ്ട താരമാണ് ടോവിനോ തോമസ്.താരം നായകനായി ബിഗ് സ്ക്രീനിൽ ഹിറ്റ് അടിച്ച സിനിമയാണ് കൽക്കി.ഈ സിനിമയിൽ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്.നടനൊപ്പം തീവണ്ടി എന്ന സിനിമയിൽ പ്രേഷകരുടെ മനസ്സ് താരം കവർന്നെടുത്തു.ഈ സിനിമയിലൂടെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.

അഭിനയത്തിന് ഒപ്പം തന്നെ മോഡലിംഗ് രംഗത്തും മികച്ച പ്രകടനമാണ് താരം ആരാധകർക്കായി കാഴ്ചവയ്ക്കുന്നത്.നടിയുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ലോകത്ത് വളരെയധികം വൈറലായി മാറാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തോളം ആരാധകരാണ് നടിയെ ഫോളോ ചെയ്യുന്നത്.ഇതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ താരം വളരെയധികം ആക്ടീവ് ആണ്.ഇപ്പൊൾ ട്രെൻഡിങ് നിൽക്കുന്ന ഒരു വീഡിയോ ഷൂട്ട് ആണ് നിങ്ങൾക്ക് മുൻപിൽ ഇപ്പൊൾ ഉള്ളത്.നിരവധി പേരാണ് നടിയുടെ ഫാഷൻ സെൻസിനെ അഭിനന്ദിച്ച് കമ്മൻ്റ്സുമായി എത്തുന്നത്.നടിയുടെ താരമൂല്യം ഇപ്പൊൾ മലയാള സിനിമയേക്കാൾ കൂടുതൽ തമിഴിലും തെലുങ്കിലുമാണ്.

Scroll to Top