നീ തുണിയില്ലാതെ അഭിനയിച്ചില്ലേ..! അവതാരക എലീന പടിക്കലിനെ ട്രോളി നടൻ സലീം കുമാർ..

നടൻ സലിംകുമാർ നടിയും അവതാരകയുമായ എലീന പടിക്കലിനെ ട്രോളിയ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സലിംകുമാറിന്റെ ഹോം ടൂർ നടത്തിയ വീഡിയോയിൽ ഇരുവരും സംസാരിക്കുന്ന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എലീന തനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ അഭിനയിച്ചതിനെ ട്രോളി കൊണ്ടാണ് സലിംകുമാർ സംസാരിച്ചത്.

എലീന സലിം കുമാറിനോട് പറയുന്നത് ഇപ്രകാരമാണ് ” ഒരു വ്യത്യസ്തമായ രീതിയിലൂടെയാണ് ഞങ്ങളുടെ ഷോ സഞ്ചരിക്കുന്നത് ആദ്യം ഞങ്ങളുടെ വീട് കാണിച്ചുകൊണ്ട് ആരംഭിക്കും പിന്നെ മതി അതിനുശേഷം മുറിയിൽ അലമാര ലോക്കറും കാണിക്കും. മനസ്സിലായില്ലേ. ഞങ്ങളുടെ ഷോ സഞ്ചരിക്കുന്നത് സഞ്ചരിക്കാത്ത വഴികളിലൂടെയാണ്. ഇതിന് സലീം കുമാർ  നൽകിയ മറുപടി ഇങ്ങനെയാണ് ; അങ്ങനെയൊക്കെ നീ ചെയ്യും എന്ന് എനിക്കറിയാം,  തുണിയില്ലാതെ അഭിനയിച്ചവളല്ലേ നീ . ഈ ഡയലോഗ് ആണ് ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ സലിംകുമാർ പറഞ്ഞത് ആറുമാസമുള്ളപ്പോൾ അഭിനയിച്ച കാര്യമാണ്. വീണ അപ്പോൾ തന്നെ മറുപടി പറയുന്നുണ്ട് ഈ പറയുന്നത് എനിക്ക് ആറുമാസം ഉള്ളപ്പോൾ അഭിനയിച്ച കാര്യമാണ്. അതും ഒരു പരസ്യ ചിത്രത്തിൽ അതും ഒരു വെള്ള കമ്പനിയുടെ പരസ്യം . ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ ഇരിക്കുന്ന രംഗമായിരുന്നു. അത് ആറുമാസം പ്രായമുള്ളപ്പോഴാണ് അല്ലാതെ ആറുമാസം മുമ്പ് ഒന്നുമല്ല.

വെറും ആറുമാസം മാത്രം പ്രായമുള്ള ഒരു ബേബി ആയിരുന്നപ്പോഴാണ് ഞാൻ അങ്ങനെ അഭിനയിച്ചത് എന്നായിരുന്നു എലീനയുടെ മറുപടി. ഉടനെ തന്നെ സലിംകുമാറിന്റെ രസകരമായ മറുപടിയും എത്തി. എന്ത് ബേബിയായിരുന്നാലും തുണിയില്ലാണ്ട് അഭിനയിച്ചില്ലേ നീ അത് തന്നെയാണ് ഞാനും പറഞ്ഞത്.

Scroll to Top