ഫോട്ടോഷോട്ടുകൾ മോഡലിങ്ങിനും ആണ് സോഷ്യൽ മീഡിയ താരങ്ങളും സിനിമ താരങ്ങളും ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മുഴുവൻ പലതരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്. മോഡലിംഗ് മേഖലയിലേക്ക് ആകട്ടെ ഓരോ ദിവസം കഴിയുന്തോറും നിരവധി ആളുകളാണ് എത്തിപ്പെടുന്നത്. ഇവരെയെല്ലാം പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആക്കി മാറ്റുന്നത് അതിമനോഹരമായ ഗ്ലാമർ ലുക്കും സൗന്ദര്യവും കൊണ്ട് തന്നെയാണ്. മോഡലിങ്ങിൽ ശോഭിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിപ്പെടുന്ന നിരവധി താരങ്ങളെയും ഇന്ന് കാണാൻ സാധിക്കും.
പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുന്നതിനും പല മോഡലുകളും ഇന്ന് ആദ്യം തിരഞ്ഞെടുക്കുന്ന വഴി ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷോട്ടുകൾ ആണ് . മോഡലുകൾക്കിടയിൽ ശരീരപ്രദർശനം ഇന്ന് വലിയ രീതിയിൽ കാണാൻ സാധിക്കും. ഇന്ന് നിരവധി ഫോളോവേഴ്സ് ഉള്ളതും അത്തരത്തിൽ ശരീരപ്രദർശനം നടത്തുന്ന മോഡലുകൾക്കും തന്നെയാണ്. മലയാളികൾ മാത്രമല്ല മറുനാടൻ മോഡലുകളും ഇന്ന് ഇക്കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നവരാണ്.
സിനിമ സീരിയൽ താരങ്ങൾ എന്നപോലെ തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്നൊരു വിഭാഗവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട് ഇവർക്കും നിരവധി ആരാധകരാണ് ഉള്ളത്. മോഡലിംഗ് രംഗത്ത് വലിയ രീതിയിൽ ശോഭിച്ചു നിൽക്കുന്ന ഒരു മോഡൽ ആണ് രക്ഷ ചെറിൻ . ഇതാരാ മോഡലിംഗ് രംഗത്ത് സജീവമാകുന്നത് അടുത്തിടെയാണ്. രക്ഷയേയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്കി മാറ്റിയത് അതിമനോഹരമായ ശരീര ഭംഗിയും ഗ്ലാമർ ലുക്കും തന്നെയാണ്. ഗ്ലാമർ ലുക്കിലുള്ള തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് തന്നെയാണ് രക്ഷയും മീഡിയ പിടിച്ചടക്കിയത്.
നിലവിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ചെറിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. അതീവ ഹോട്ട് പ്രത്യക്ഷപ്പെട്ട താരം സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി അതിസുന്ദരിയായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ രക്ഷയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്.



