സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി മോഡൽ റിതു നതാനിയും, റിതി നഹട്ടയും ബാത്ത് ടബ് ഫോട്ടോഷൂട്ട്..! കാണാം..

ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ കടന്നുവരവ് വലിയ രീതിയിലാണ് നമ്മൾ ഓരോരുത്തരിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. നല്ലതിനും ചീത്തയ്ക്കും ഇന്ന് സോഷ്യൽ മീഡിയ വഴി വയ്ക്കുന്നുണ്ട്. ഒരുകാലത്ത് കഴിവുള്ള പല താരങ്ങളും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം കിട്ടുന്നതിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ പല താരങ്ങൾക്കും തങ്ങളുടെ കഴിവിനൊത്ത് വളരുവാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്ന് കാലം മാറി ഏതു മേഖലയിലും ഉള്ള കഴിവ് ആയിക്കോട്ടെ സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ അത് പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്ഫോമുകൾ വർദ്ധിച്ചിരിക്കുകയാണ്. വെറും 15 – 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ കൊണ്ട് ഇന്നത്തെ കഴിവുള്ള ഓരോ താരങ്ങളും വൈറലായി മാറുകയാണ്. അവർക്കെല്ലാം മികച്ച രീതിയിലുള്ള പിന്തുണയാണ് പ്രേക്ഷകർ നൽകുന്നതും.

സോഷ്യൽ മീഡിയ താരങ്ങളാണ് ഇന്ന് നമുക്ക് ചുറ്റിലും നിറഞ്ഞുനിൽക്കുന്നത്. ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ വൈറലായി മാറി സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയ താരങ്ങൾ വരെയുണ്ട്. എന്നിപ്പോൾ സിനിമാതാരങ്ങൾ സീരിയൽ താരങ്ങൾ എന്ന് പറയും പോലെ തന്നെ സോഷ്യൽ മീഡിയ താരങ്ങൾ എന്ന ഒരു കാറ്റഗറി കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ നിരവധി ആളുകളുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസസ് എന്ന് അവർ അറിയപ്പെടുന്നു. സോഷ്യൽ മീഡിയയുടെ കാര്യം പറയുമ്പോൾ ഫോട്ടോഷൂട്ടുകളെ കുറിച്ച് പറയാതിരിക്കാൻ സാധിക്കുകയില്ല.

സിനിമ സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇപ്പോൾ വൈറലായി മാറുന്നത്. നിരവധി മോഡലുകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിമിഷനേരങ്ങൾ കൊണ്ട് തരംഗമായി മാറിയിട്ടുള്ളത്. പലരും തങ്ങളുടേതായ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധ പിടിച്ചു പറ്റുന്നതിനു വേണ്ടിയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിലും ഏറെ ശ്രദ്ധാലുക്കളാണ്. ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ചിലതിൽ പ്രേക്ഷക കണ്ണുകൾ ഉടക്കുന്നത് പതിവാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് രണ്ട് താരങ്ങളുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

ഋതു നദാനി, റിതി നഹട്ട ഇനി രണ്ട് മോഡലുകൾ നടത്തിയ ട്വിന്നിങ് ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മോഡേൺ വേഷത്തിൽ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ ആണ് ഇരുവരും ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ നിരവധി കാഴ്ചക്കാരെയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വന്തമാക്കിയത്. ഈ ഇരു മോഡലുകളും ഒട്ടനവധി ആരാധകരും ഫോളോവേഴ്സ് ഉള്ള താരങ്ങളാണ്. ഇവരുടെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Scroll to Top