നീലപൊന്മാനെ പോലെ സുന്ദരിയായി മാളവിക മേനോൻ..വൈറൽ വീഡിയോ !!

മലയാളത്തിൻ്റെ മോഡലിംഗ് രംഗത്തേക്ക് വളരെ വേഗത്തിൽ കടന്നുവന്ന് പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് മാളവിക മേനോൻ.വളരെ ചെറിയ കാലം കൊണ്ടാണ് ഹണി റോസ് , മാളവിക മേനോൻ, അന്ന രേഷ്മ രാജൻ എന്നിവർ മലയാളത്തിലെ ചെറുപ്പക്കാരെ ആരാധകരാക്കി മാറ്റിയത്.ഇപ്പൊൾ അവാർഡ് ദാന ചടങ്ങിലും,ബിസിനസ് സ്ഥാപനങ്ങളുടെ ഉൽഘാടന പരിപാടികളിലും താരം ഇപ്പൊൾ നിറഞ്ഞുനിൽക്കുകയാണ്.

നടിയുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പൊൾ സോഷ്യൽ ലോകത്ത് വളരെയധികം ഇംപാക്ട് സൃഷ്ടിക്കുന്നുണ്ട്.ഈ അടുത്തിടെ നടന്ന മനോരമയുടെ അവാർഡ് ദാന ചടങ്ങിൽ താരം അവതരിപ്പിച്ച നൃത്തം വൈറലായി മാറിയിരുന്നു.മികച്ച ഫാഷൻ സെൻസ് ഉള്ള മാളവിക നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്.ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തോളം ആളുകളാണ് നടിയെ ഫോളോ ചെയ്യുന്നത്.

മോഡലിംഗ് , ഡാൻസിംഗ് , അഭിനയ മേഖലകളിൽ കഴിവ് തെളിയിച്ച താരത്തിൻ്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.മലയാളത്തിൽ മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയിൽ നല്ലൊരു വേഷം താരം അവതരിപ്പിച്ചിട്ടുണ്ട്.ലാലിന് പുറമെ സ്വാസിക,സിദ്ദീഖ്,നന്ദു,റിയാസ് ഖാൻ,വിജയരാഘവൻ,കോട്ടയം രമേശ്,സായ് കുമാർ എന്നിവർ സിനിമയിലെ മറ്റ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നീല ഗൗൺ പോലുള്ള ഡ്രസിൽ അതീവ സുന്ദരിയായാണ് താരം ആരാധകർക്ക് മുൻപിൽ ഇപ്പൊൾ എത്തിയിരിക്കുന്നത്.

Scroll to Top