പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയല്ലെ ഇത്..ബിക്കിനിയിൽ ഗ്ലാമറസായി നടി കയദു ലോഹർ..

ആസാംക്കാരിയായ കയദു ലോഹർ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായി മാറിയത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ്. സിജു വിൽസൺ നായക വേഷം ചെയ്ത ഈ ചിത്രത്തിൽ നങ്ങേലി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് കയദു ലോഹർ അവതരിപ്പിച്ചത്. കയദു തന്റെ കരിയർ ആരംഭിക്കുന്നത് മുഗിൽപെട്ടെ കന്നഡ ചിത്രത്തിലൂടെയാണ്. താരത്തിന്റെ രണ്ടാമത്തെ ചിത്രം ആയിരുന്നു കഴിഞ്ഞവർഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് . ഈ ചിത്രങ്ങൾക്ക് പുറമേ അല്ലൂരി എന്ന തെലുങ്ക് ചിത്രത്തിലും ഐ പ്രേം യു എന്ന മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാള ചിത്രങ്ങളായ താരം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് കയദുവിന്റെ പുതിയ ചിത്രങ്ങൾ . മലയാളത്തിലേക്ക് എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ളത്. അഭിനേത്രി എന്നതിന് പുറമേ ഒരു ശ്രദ്ധേയ മോഡൽ കൂടിയാണ് ഈ താരം. വിനയൻ ചിത്രത്തിലെ നങ്ങേലി എന്ന വേഷം താരത്തിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ്. ഇതുകൊണ്ട് ആയിരിക്കാം താരത്തിന് മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വന്നുചേർന്നതും.പലപ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ കയദു ഇടം പിടിക്കാറുണ്ട്. പ്രത്യേകിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രമോഷൻ സമയങ്ങളിൽ . അന്ന് പല ചടങ്ങുകളിലും എത്തിയ കയദുവിന്റെ കോസ്റ്റ്യൂമും ലുക്കും എല്ലാം ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ആരാധകർ താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു. മോഡൽ ആയതുകൊണ്ട് തന്നെ പലപ്പോഴും ഹോട്ട് ലുക്കിലാണ് താരത്തെ കാണാൻ സാധിച്ചിരുന്നത്.ഇപ്പോഴിതാ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഫോട്ടോ ഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്. ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം ഒരു ബ്ലൂ കളർ ബിക്കിനി ധരിച്ച് ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുബായിലെ കൈറ്റ് ബീച്ചിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. ഹോട്ട് എന്നാണ് ആരാധകർ താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറ് നൽകിയിട്ടുള്ളത്.

Scroll to Top