മലയാള സിനിമ ലോകത്തിലെ യുവനടിമാരിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് ഇഷാനി കൃഷ്ണ. താരം കുടുബം കൃഷ്ണ കുമാറിന്റെ മക്കളിൽ ഒരാളാണ് ഇഷാനി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ താരം ഒരു സ്ഥാനമുണ്ടാക്കി എടുത്തു. തന്റെ പിതാവിനെ പോലെയും ചേച്ചി അഹാനയുടെയും പാതയാണ് താരവും പിന്തുടരുന്നത്. ഈ കുടുംബം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തലക്ഷണം കൊണ്ടാണ് ജനശ്രെദ്ധ നേടുന്നത്.
ഇവരുടെ വാർത്തകളും വിശേഷങ്ങളും അറിയാൻ ആരാധകർ ഏറെ ആഗ്രഹിക്കാറുണ്ട്. ഇഷാനി സിനിമയിൽ തുടക്കം കുറിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തിൽ മമ്മൂട്ടി കേരളത്തിന്റെ ഭരണാധികാരിയായി ഏറെ ജനശ്രെദ്ധ നേടിയ വൻ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ ആദ്യ ചലച്ചിത്രം.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന കുടുബം എന്ന നിലയിൽ വലിയ രീതിയിലുള്ള പിന്തുണയാണ് താരത്തിനു എപ്പോഴും ലഭിക്കാറുള്ളത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ പിടിച്ചു പറ്റാൻ അധിക സമയം വേണ്ടി വന്നില്ല. ഇപ്പോൾ ഇതാ കിടിലൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആരാധകരെ ഒന്നടകം ഒരുപോലെ ഞെട്ടിച്ച് കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നായിരുന്നു ഏറ്റെടുത്തത്.
കടൽ തീരത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. മനോഹരമായി പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചെടുത്തത്. ഉടന്നെ തന്നെ താരത്തിന്റെ പുതിയ സിനിമ കാണുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.



