ഹണി റോസിനേ ഒരുനോക്ക് കാണാൻ ആകാംഷഭരിതാരയി ആരാധകർ..വീഡിയോ കാണം..

മലയാള സിനിമയിലെ ഒട്ടുമിക്ക മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണി റോസ്.അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും പുതിയ പരീക്ഷണങ്ങളുമായി നിറഞ്ഞുനിൽക്കുകയാണ് താരം.മലയാളത്തിൻ്റെ പ്രിയ നടൻ ലാലേട്ടൻ നായകനായ ബിഗ് ബ്രദർ എന്ന സിനിമയിൽ താരത്തിൻ്റെ നായികയായി അഭിനയിച്ചത് ഹണി റോസായിരുന്നു.ലാലേട്ടനൊപ്പം ഒന്നിലധികം സിനിമകളിൽ അഭിനയിച്ച താരം ഇപ്പൊൾ ആരാധകരുടെ ഇഷ്ട നടിയാണ്.ബിഗ് ബ്രദറിന് പുറമെ ഇട്ടിമാണി മൈഡ് ഇൻ ചൈന, മോൺസ്റ്റർ എന്നീ ചിത്രങ്ങളിലും താരം നായികയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിൽ ഇടംനേടി.

മലയാള സിനിമാ ലോകത്തിന് പുറമെ തെലുങ്ക് ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.തെലുങ്കിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് ബാലയ്യ.താരത്തിൻ്റെ വീര സിംഹ റെഡ്ഡി എന്ന ഹിറ്റ് സിനിമയിൽ 2 നായികമാരിൽ ഒരാളായി അഭിനയിച്ചത് ഹണി റോസായിരുന്നു.ലാലേട്ടന് പുറമെ ജയറാം,ജയസൂര്യ,സുരേഷ് ഗോപി എന്നിവർക്കൊപ്പം താരം വെള്ളിത്തിരയിൽ അഭിനയിച്ചിട്ടുണ്ട്.

ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ പിന്തുടരുന്ന താരം ഇപ്പൊൾ സോഷ്യൽ മീഡിയയിലെ വലിയ സെലിബ്രിറ്റിയാണ്.നിരവധി ആളുകളാണ് താരത്തെ ഒരുനോക്ക് കാണാൻ ഓരോ ഉൽഘാടന ചടങ്ങുകൾക്കും എത്തുന്നത്.ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകർ പിന്തുടരുന്ന താരത്തിൻ്റെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും,വീഡിയോകളും പങ്കുവയ്ക്കുന്നു.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റാണി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.ഇപ്പൊൾ താരം തൊടുപുഴ മൈ ജി ഷോറൂമിൻ്റെ ഉൽഘടനതിന് എത്തിയ വിഡിയോയാണ് തരംഗമായി മാറുന്നത്.താരത്തെ ഒരുവട്ടം കാണാൻ നിരവധി ആളുകൾ തടിച്ചുകൂടിയതും നടിയുടെ പ്രേക്ഷക പ്രീതി പറയാതെ പറയുന്നു.

Scroll to Top