നീല സാരീയിൽ അതീവ സുന്ദരിയായി നടി ഹണി റോസ്..!

മലയാള സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് തെനിന്ത്യൻ സിനിമ മേഖലയിൽ വരെ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഹണി റോസ്. ഇതിനോടകം തന്നെ താരം കന്നഡയിലും തെലുങ്കിലും താരം നിറസാനിധ്യമായി മാറി. ബാലയ്യ നായകനായ വീരസിംഹ റെഡ്‌ഡി എന്ന സിനിമയിലാണ് ഹണി റോസ് പ്രധാന കഥാപാത്രമായി എത്തിയത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളിൽ താരം നിറസാനിധ്യമായി മാറിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഫോട്ടോഷൂട്ടുകൾ ട്രെൻഡിയായ ഈ കാലത്ത് അനേകം ഫോട്ടോഷൂട്ടുകളും വീഡിയോകളും നാടിനടന്മാർ പങ്കുവെക്കുന്നത് പതിവാണ്. ഇത്തരം ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. മലയാളികൾ ഇപ്പോൾ ഹണി റോസിനെ വിളിക്കുന്നത് ഉത്ഘാടന നടി എന്നാണ്. ഒരുപാട് ഉദ്ഘാടനങ്ങളാണ് താരം ചെയ്യുന്നത്.

നിരവധി സിനിമകളിൽ താരം നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ തന്നെ പല താരരാജാക്കന്മാരുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ഹണി റോസിന് ലഭിച്ചു. ലഭിച്ച വേഷങ്ങൾ എല്ലാം വളരെ മികച്ച രീതിയിലാണ് നടി കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ നിന്നും മാത്രമല്ല മറ്റ് അന്യഭാക്ഷ ചലച്ചിത്രങ്ങളിൽ നിന്നും താരത്തിനു നിരവധി അവസരങ്ങളാണ് തേടി എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. വനിത മാസികയ്ക്ക് വേണ്ടി പകർത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഇത്തവണ ഹണി റോസ് എത്തിയത് നീല സാരീയിലാണ്. അതീവ സുന്ദരിയായി എത്തിയ ഹണി റോസിനെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്.

Scroll to Top