Monday, December 6, 2021
രണ്ടിന്റെ തെക്കോരം കോവിലിൽ എന്ന ഈ ഗാനം ഇപ്പോൾ മോഹൻലാലിന്റെ എഫ് ബി പേജിലൂടെ റിലീസ് ആയിരിക്കുകയാണ് ,ഹെൽ മൂവീസിലെ ബാനറിൽ സത്യവ്രതൻ നിർമ്മിച്ച സുജിത്ത് ലാൽ സംവിധാനം. നമ്മുടെ സ്വന്തം ടിനി ടോമിനും വിഷ്ണു ഉണ്ണികൃഷ്ണനും 'രണ്ട് ' ടീമിനും ആശംസകൾ ഓടെയാണ് ലാലേട്ടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടിന്റെ രചന...
ഒരുപാട് സിനിമകളുടെ ട്രൈലെറുകൾ യൂട്യൂബിൽ തരംഗമാകുമ്പോൾ ഇപ്പോൾ മറ്റൊരു സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അങ്കമാലി ഡയറിസ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിൽ കടന്ന അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി എന്ന ചലചിത്രത്തിന്റെ ട്രൈലെർ ഇന്തിനോടകം തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അപ്പാനി ശരത്ത് നായകനായി...
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനിച്ച് മലയാള സിനിമ അടക്കം തമിഴ്, തെലുങ്ക് മേഖലയിൽ തകർത്തു അഭിനയിക്കുന്ന നടിമാരിൽ ഒരാളാണ് വിമല രാമൻ. ഒരുപാട് നല്ല സിനിമകളാണ് താരം സിനിമ പ്രേമികൾക്ക് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെയാണ് തന്റെ സൗന്ദര്യവും അഭിനയ മികവും കൊണ്ട് സ്വന്തമാക്കിയത്. 2005ൽ പുറത്തിറങ്ങിയ പോയ് എന്നാ തമിഴ് സിനിമയിലൂടെയാണ് വിമല...
അനിൽ ഫിലിപ്പിന്റെ സംവിധാനത്തിൽ ഒരുക്കുന്ന സിനിമയായ മൈക്കിൽസ് കോഫീ ഹൗസിന്റെ ട്രൈലെർ പുറത്തിറങ്ങിരിക്കുകയാണ്. അങ്കമാലി ഫിലിസിന്റെ ബാനറി ജിജോ ജോസാണ് നിർമാണം നിരവഹിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. എന്നാൽ ടീസറും ട്രൈലെറും രണ്ട് വ്യത്യസ്ത രീതിയായിരുന്നു സിനിമ പ്രേക്ഷകർ കണ്ടിരുന്നത്. ടീസറിൽ റൊമാന്റിക്കായിരുന്നു എടുത്ത് കാണിച്ചിരുന്നത്. എന്നാൽ ട്രൈലെറിൽ...
ആഫ്രിക്കൻ രാജ്യത്ത് നിന്നുമുള്ള ജിബൂൺ എന്ന സ്ഥലത്ത് നിന്നും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ജിബൂട്ടിയുടെ ട്രൈലെർ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാണ്. ഒരു മില്യൺ പൂർത്തീകരിച്ച് വൻ വിജയതോടെ ട്രൈലെർ വീഡിയോയുടെ വ്യൂസ് കുതിച്ചു കയറുകയാണ്. ടീസറിന് ലഭിച്ചതിനെക്കാളും മികച്ച പ്രതികരണങ്ങളാണ് ജിബൂട്ടിയു4ടെ ട്രൈലെറിന് ലഭിച്ചോണ്ടിരിക്കുന്നത്. ആഫ്രിക്കൻ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ ജിബൂട്ടിയിലെ...
ഈ അടുത്തായി സോഷ്യൽ മീഡിയയിൽ വൺ ചർച്ച വിഷയം ആയ നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ താരത്തെ പറ്റിയുള്ള വാർത്തകൾ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരു ആക്‌സിഡന്റ് മായി ബന്ധപെട്ട് താരം വൺ ചർച്ച വിഷയം ആയി മാറി ഇരുന്നു. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. എന്നാൽ വണ്ടികൾ...
മലയാളസിനിമയിൽ ഒരിക്കലും വേറെ ഒരു പകരക്കാരനെ ലഭിക്കാത്ത അപൂർവം അഭിനേതാക്കളിൽ ഒരാളാണ് നടനായ പത്മശ്രീ മമ്മൂട്ടി. മലയാളികൾ സ്നേഹത്തോടെ മമ്മുക്ക എന്ന് വിളിക്കുന്ന മഹാനടൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്ന മലയാളനടൻ എന്ന റെക്കോർഡിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ...
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച പ്രേമം സിനിമയിൽ നിന്നു മലയാളികൾക്ക് ലഭിച്ച ഒരു മാണിക്യമാണ് സായി പല്ലവി എന്ന അഭിനയത്രി. പ്രേമം സിനിമയിൽ അഭിനയിച്ച ശേഷം തരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരുന്നത്. മലയാളത്തിൽ മാത്രമല്ല താരം തന്റെ അഭിനയ മികവ് തെളിയിച്ചത്. ഇതിനോടകം തന്നെ താരം...