Wednesday, October 27, 2021
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് ഗായത്രി സുരേഷ്. നിരവധി ഡാൻസ് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് ഗായത്രി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് താരത്തിന്റെ നൃത്ത വീഡിയോയാണ്. ഇത്തവണ മല്ലുസ്‌ക്രീൻ എന്ന ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. നിറഞ്ഞ കൈയടിയാണ് പ്രേക്ഷകരിൽ തന്നെ...
പ്രഭു ദേവ നായക വേഷത്തിൽ എത്തുന്ന ബഗീരയുടെ ടീസർ ആണ് ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1.40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ, ചിത്രം ഒരു സൈക്കോ ത്രില്ലർ ആന്നെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിൽ പ്രഭുദേവ വ്യത്യസ്ത വേഷത്തിലും പ്രത്യക്ഷപെടുന്നുണ്ട്. രമ്യ നമ്പീശൻ,...
ഇന്ത്യ ഒട്ടാകെ ഒരുപോലെ ആരാധകരുള്ള നടനാണ് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സൽമാൻ ഖാൻ. എന്നാൽ ഇപ്പോൾ സൽമാൻ ഖാന്റെ ആരാധകർ ഏറ്റെടുക്കുന്നത് പുതിയ സിനിമയുടെ ട്രൈലെറാണ്. നടന്റെ പുതിയ സിനിമയായ 'രാധെ : യൂർ മോസ്റ്റ്‌ വാണ്ടെഡ് ഭായ്' എന്ന സിനിമയുടെ ട്രൈലെറാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. മെയ്‌ 13നാണ് സിനിമാ തിയേറ്ററുകളിലേക്ക് എത്തുന്നത്....
ഓരോ ദിവസം കൂടുമ്പോളും പലവിധ മേഖലയിൽ നിന്നുമുള്ളവരാണ് ചലചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. അങ്ങനെ കഴിവുള്ള നിരവധി അഭിനേതാക്കളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമയിലേക്ക് കടന്നു വരുന്ന പ്രധാന മേഖലയാണ് അവതാരിക. ദിലീപ് കേന്ദ്രപാത്രമായി തകർത്തു അഭിനയിച്ച മുല്ല എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭ്ച്ച നല്ലൊരു നടിയാണ് മീര നന്ദൻ. നസ്രിയ, മീര തുടങ്ങിയവർ ഇതിന്റെ...
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ദുൽഖർ സൽമാൻ നീണ്ട ഇടവേളകൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനുമായി ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 35 കോടി മുതൽമുടക്കിൽ ഒരുക്കുന്ന...
തെന്നിന്ത്യൻ സിനിമ മേഖലയിൽ നിറസാന്നിധ്യമായ നടിയാണ് വേദിക കുമാർ. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നിരവധി ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006 മുതലാണ് നടി ബിഗ്‌സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടാൻ തുടങ്ങിയത്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യവും കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു. തമിഴ് സിനിമയായ മദ്രാസിയിലൂടെയാണ് നടി ആദ്യമായി സിനിമയിൽ...
ഗ്ലാമർ വേഷത്തിലെത്തുന്ന ഒരുപാട് മോഡൽസും, നടിമാരും നേരിടാറുള്ള പ്രധാന പ്രശനങ്ങളിൽ ഒന്നായിരുന്നു വിമർശനങ്ങളും സൈബർ ബുലിങ്ങും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ തന്റെ നേരെ വരുമ്പോൾ ഒട്ടേറെ മോഡൽസും നിസാരമായിട്ടാണ് നേരിടാറുള്ളത്. ഇപ്പോൾ ഇതേ പ്രശനത്തിലൂടെ സഞ്ചരിച്ച നടി നോറ ഫത്തേഹി. ഗ്ലാമർ വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കാനുള്ളതല്ലെന്നും ഫാഷൻ എന്ന് പറയുന്നത് എന്ത് തോന്നിവാസം കാണിക്കാനുള്ള...
മലയാള സിനിമയുടെ താരരാജാക്കന്മാരിലൊരാളായ മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലിയുടെ ഭാഗമായി താരം വളരെ തിരക്കിലാണ്. ബറോസിന്റെ ഷൂട്ടിങ് വർക്കുകൾ ഈ മാസം അവസാനം തുടങ്ങാൻ വേണ്ടിയാണു ബറോസിന്റെ ജോലികൾ പുരോഗമിക്കുന്നത്. ലാലേട്ടൻ ചിത്രത്തിൽ സംവിധാനം മാത്രമല്ല ചിത്രത്തിന്റെ മുഖ്യകഥാപാത്രത്തിനും ലാലേട്ടൻ തന്നെയാണ് ജീവൻ...
1986 എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മുന്തിരിവള്ളികൾ തളർക്കുമ്പോൾ, 22 ഫീമെയിൽ കോട്ടയം, ആട് 2, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് ശ്രിന്ദ. 1986 എന്ന സിനിമയിൽ നിവിൻ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദ...
മലയാളത്തിലെ യുവതാരങ്ങളിൽ പ്രശസ്തനായ പൃഥിരാജ് നായകനായ "എസ്ര" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്ക് കാലെടുത്തു വച്ച താരമാണ് ആൻ ശീതൾ. പിന്നീട് ഇഷ്‌ക് എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഇതുവരെ മലയാളത്തിൽ ആകെ രണ്ട് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ...