Thursday, September 16, 2021
മാലദ്വീപിൽ അവധി ആഘോഷമാക്കിരിക്കുകയാണ് സാനിയ ഇയപ്പൻ. മാലദ്വീപിൽ വെച്ചായിരുന്നു ഇക്കുറി നടി സാനിയയുടെ പത്തൊമ്പതാം പെരുനാൾ ആഘോഷം. ഇതുവരെ പരീക്ഷിക്കാത്ത വേഷങ്ങളിലായിരുന്നു മാലദ്വീപിൽ വെച്ച് സാനിയയെ കാണാൻ സാധിക്കുന്നത്. സുഹൃത്തുക്കളോടപ്പം ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ക്വീൻ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രെദ്ധിക്കപ്പെട്ട താരമാണ് സാനിയ...
ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ച് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് നടി ശോഭന. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിൽ ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളാണ് താരം മലയാളികൾക്ക് വേണ്ടി സമ്മാനിച്ചത്. നൂറിലധികം സിനിമയിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഹിറ്റ്ലർ, സൂപ്പർമാൻ, കല്യാണ...
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്കു വന്ന താരമാണ് ദൃശ്യ രഘുനാഥ്‌. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ദൃശ്യ ഇടം നേടി. മാച് ബോക്സ് ആയിരുന്നു താരത്തിന്റെ രണ്ടാമെത്തെ ചിത്രം.പക്ഷെ ചിത്രം പ്രേതീക്ഷിച്ച വിജയം നേടിയില്ല. മോഡലിംഗ് രംഗത്തും...
തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേയ്ക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാൻസ്. അൻവർ റഷീദ്...
ആനന്ദം എന്ന ഒറ്റ സിനിമയിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനാർക്കലി. ഓരോ വേഷങ്ങളിലും മികച്ച പ്രകടനമാണ് നടി പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കുന്നത്. തന്റെ അഭിനയ മികച്ച കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉയരെ, വിമാനം, മന്ദാരം, ഒരു രാത്രി ഒരു പകൽ, അമല തുടങ്ങി ചുരുക്കം ചില സിനിമകളിൽ...
പ്രഭു ദേവ നായക വേഷത്തിൽ എത്തുന്ന ബഗീരയുടെ ടീസർ ആണ് ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1.40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ, ചിത്രം ഒരു സൈക്കോ ത്രില്ലർ ആന്നെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിൽ പ്രഭുദേവ വ്യത്യസ്ത വേഷത്തിലും പ്രത്യക്ഷപെടുന്നുണ്ട്. രമ്യ നമ്പീശൻ,...
രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെ സിനിമ രംഗത്ത് കാലെടുത്തുവെച്ച താരമാണ് ലക്ഷ്മി മേനോൻ, മലയാളത്തിൽ ആണ് താരത്തിന്റെ സിനിമ ജീവിതത്തിനു തുടക്കംകുറിച്ചത് എങ്കിലും താരം ശ്രെദ്ധിക്കപെട്ടത് തമിഴ് സിനിമകളിൽ വേഷമിട്ടത്തിൽ പിന്നെയാണ്. കുംകി എന്ന സിനിമയിൽ ശ്രെദ്ധേയമായ വേഷം കയ്കാര്യം ചെയ്ത താരം അതിലുടെ തമിഴ് രംഗത്തുള്ള മികച്ച നടന്മാരുടെയെല്ലാം കൂടെ അഭിനയിക്കുകയും...
മലയാളത്തിലെ യുവതാരങ്ങളിൽ പ്രശസ്തനായ പൃഥിരാജ് നായകനായ "എസ്ര" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്ക് കാലെടുത്തു വച്ച താരമാണ് ആൻ ശീതൾ. പിന്നീട് ഇഷ്‌ക് എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഇതുവരെ മലയാളത്തിൽ ആകെ രണ്ട് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ...
ഓരോ ദിവസങ്ങളിലും നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇത്തരത്തിലുള്ള അനേകം വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നോക്കിയാൽ കാണാൻ സാധിക്കുന്നതാണ്. വൻ പ്രേക്ഷക പിന്തുണയാണ് ഇത്തരത്തിലുള്ള പ്രവർത്തിക്ക് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് മറ്റൊരു നൃത്ത വീഡിയോയാണ്. ലക്ഷ്‌മി കീർത്തന എന്ന പെൺകുട്ടി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ജനശ്രെദ്ധ...
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്ത്രീധനം സീരിയലിൽ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് ആര്യ ശ്രീറാം. തിരുവനന്തപുരം സ്വദേശിയായ ആര്യ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സൂര്യ ടീവിൽ സംപ്രേക്ഷണം ചെയ്യുന്ന ഇഷ്ടം എന്ന സീരിയലിലും ആര്യ അഭിനയിച്ചു. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. വത്യസ്ഥമായ വേഷങ്ങളിൽ ആര്യ...