Thursday, September 16, 2021
മലയാള ടി വി പ്രോഗ്രാം രംഗത്ത് വളരെയധികം   പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു കോമഡി പ്രോഗ്രാം ആണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക്.കേരളത്തിലെ ടി വി സീരിയൽ, സിനിമ രംഗത്തുള്ള പ്രമുഖ താരങ്ങളെ ഉൾപെടുത്തിയുള്ള പരുപാടി വേദിയിൽ ചിരിയുടെ പൊടി പൂരം തന്നെയാണ് പ്രേക്ഷകർക് സമ്മാനിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ നിരവതി ആരാധകർ...
കൊറോണ കാലത്തെ ഇടവേളകൾക്ക് ശേഷം കേരളത്തിൽ സിനിമകളുടെ വരവാണ്. ഇപ്പോൾ പ്രശസ്ത യുവനായകനായ ടോവിനോ തോമസ് അഭിനയിച്ച കള എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് വി എസ് ആണ്. ചിത്രത്തില്‍ ടോവിനൊയെ കൂടാതെ ലാല്‍, സുമേഷ് മൂര്‍, ദിവ്യ...
മലയാളികളുടെ പ്രിയങ്കരിയാണ് നടി നിഖില വിമൽ. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ മലയാള സിനിമയിൽ നായികയായി എത്തുന്നത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. വെള്ള ബനിയനും ജീൻസ് ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോ യൂട്യൂബിലും...
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ദുൽഖർ സൽമാൻ നീണ്ട ഇടവേളകൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനുമായി ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 35 കോടി മുതൽമുടക്കിൽ ഒരുക്കുന്ന...
മലയാള സിനിമയുടെ ജനപ്രിയ നായകനായ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയരുടയും ഏക മകളാണ് മീനാക്ഷി. മാതാപിതാക്കളെ പോലെ തന്നെ അനേകം ആരാധകരുള്ള ഒരാൾ കൂടിയാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ദിലീപിന്റെ മകൾ. ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ മറ്റൊരു പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്....
മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. വേറിട്ട കഥാപാത്രങ്ങളാൽ വിസ്മയിപ്പിക്കുന്ന താരമാണ് പാർവതി. നടിയുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഇതാ ലോക സൈക്കിൾ ദിനത്തിൽ പാർവതിയുടെ ത്രോബാക്ക് ചിത്രങ്ങളാണ് ചർച്ച വിഷയമാകുന്നത്. സാധാരണ ചൂടേറിയ ചർച്ചകളായിട്ടാണ് നടിയായ പാർവതി സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ഒരു കോമഡിയാണ്. പാർവതി...
മലയാള സിനിമയുടെ അഹങ്കാരമാണ് താരരാജാവായ മഹാനടൻ മോഹൻലാൽ. വില്ലൻ കഥാപാത്രത്തിലൂടെ ആദ്യമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ നായകനായി തിളങ്ങുകയായിരുന്നു. കേരളത്തിൽ നിന്നു മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും അനേകം ആരാധകരെ സ്വന്തമാക്കിയ നടനാണ് നമ്മളുടെ സ്വന്തം ലാലേട്ടൻ. തന്റെ പുതിയ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ...
സൂപ്പർ സ്റ്റാർ മോഹൻലാൽ ജിത്തു ജോസഫ് എന്നിവർ ഒന്നിച്ചപ്പോൾ ഹിറ്റായിമാറിയ ചിത്രമാണ് ദൃശ്യം.ഇതേ സിനിമ റീമേക്ക് ചെയ്ത ഭാഷകളിൽ എല്ലാം തന്നെ വൻ ഹിറ്റായിരുന്നു. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ എടുത്ത ഏക ചിത്രവും ദൃശ്യം തന്നെയാണ്.മോഹൻലാൽ എന്ന പ്രതിഭാസത്തെ ഏറ്റവും മികച്ച രീതിൽ സിനിമ ആസ്വാതക്കാരുടെ മുന്നിൽ എത്തിക്കുവാൻ ദൃശ്യം എന്ന സിനിമയിലൂടെ...
ദാദ സാഹിബ് എന്ന മമ്മുട്ടി ചിത്രത്തിലൂടെ 2000 ൽ ബാല താരമായി സിനിമയിലേക് വന്ന നടിയാണ് സനുഷ സന്തോഷ്. മീശ മാധവൻ, കാഴ്ച്ച, മാമ്പഴ കാലം എന്നി സിനിമകളിൽ ബാലതാരമായി അഭിനയിച്ച സനുഷ പ്രേകഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് അവഡഡ് രണ്ടു വട്ടം നേടിയ നടിയാണ് സനുഷ....
മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന" മാലിക്ക് " എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മലയാളസിനിമയിൽ യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നഒരു ഫഹദ് ഫാസിൽ ചിത്രമാണ് ഇത്. ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയുന്നത് നിമിഷ സജയനാണ്. മഹേഷ് നാരായണൻ...