Sunday, April 11, 2021
മലയാളസിനിമയിലെ ഹിറ്റ് സംവിധായകനായ ദിലീഷ് പോത്തന്‍ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും സംവിധായകനാവുകയാണ്. യുവതാരങ്ങളിൽ പ്രശസ്തനായ ഫഹദ് ഫാസിലാണ് ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രമായ "ജോജി"യുടെ നായകൻ.'ജോജി’യുടെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തിറക്കി. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ഫഹദും ദിലീഷും ഒന്നിക്കുന്ന ചിത്രമാണ് "ജോജി".ഇതിനു...
ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ.അദ്ദേഹം സംവിധാനം ചെയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.പഴയ തിരുവതാംകൂറിന്റെ ചരിത്രം പറയുന്ന വലിയ ബഡ്ജറ്റ് സിനിമയാണ് ഇത്.പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹസിക പോരാളിയും നവോഥാന നായകനുമായ ആറാട്ടുപുഴ വേലായുധപ്പന്നിക്കരുടെയും കായകുളം കൊച്ചുണ്ണിയുടെ ചരിത്രം പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. യുവതാരം സിജു വിൽ‌സനാണ് സംവിധായകൻ രഹസ്യമായി സൂക്ഷിച്ച നായകൻ.ചിത്രത്തിൽ...
ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ സോളോ എന്ന മലയാള ചലചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് നേഹ ശർമ.ബിസ്നസ്സ് മേഖലയിലും രാഷ്ട്രീയ മേഖലയിലും പ്രേമുഖനായ അജിത് ശർമയുടെ ഏക മകളാണ് നേഹ ശർമ. 2007 തുടക്കം മുതൽക്കേ തന്നെ നേഹ അഭിനയാ മേഖലയിൽ സജീവമാണ്. പ്രേശക്ത തെലുങ്ക് നടനായ റാം...
സോഷ്യൽ മീഡിയയിൽ അനേകം ഷോർട്ട് ഫിലിമുകൾ ഇതൊനോടകം തന്നെ വൈറലായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സംമോഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത് വുമൺസ് ഡേ എന്ന് പറയുന്ന ഷോർട്ട് ഫിലിമാണ്.ഇരുകൈകൾ നീട്ടിയാണ് പ്രേക്ഷകർ ഷോർട് ഫിലിം ഏറ്റെടുത്തിരിക്കുന്നത്.ഒരു വീട്ടിലെ സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന കഥയാണ് ഈ ഷോർട് ഫിലിമിലൂടെ വെക്തമാക്കുന്നത്.സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് കരുതന്നവർക്ക്...
കൊറോണ കാലത്തെ ഇടവേളകൾക്ക് ശേഷം കേരളത്തിൽ സിനിമകളുടെ വരവാണ്. ഇപ്പോൾ പ്രശസ്ത യുവനായകനായ ടോവിനോ തോമസ് അഭിനയിച്ച കള എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് വി എസ് ആണ്. ചിത്രത്തില്‍ ടോവിനൊയെ കൂടാതെ ലാല്‍, സുമേഷ് മൂര്‍, ദിവ്യ...
മലയാളത്തിൽ എബ്രിഡ് ഷൈൻ 2014 ൽ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് നിക്കി ഗൽറാണി. ഈ ചിത്രത്തിലെ മഞ്ജുള എന്ന കഥാപാത്രം വളരെയേറെ ജനശ്രദ്ധ നേടി.താരം മലയാളം കൂടാതെ കന്നഡ, തമിഴ് സിനിമാലോകത്തും അറിയപ്പെടുന്ന തിരക്കുള്ള ഒരു അഭിനേത്രിയാണ്. താരം ഫാഷൻ ഡിസൈനിങ് പഠിച്ചു...
മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന" മാലിക്ക് " എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മലയാളസിനിമയിൽ യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നഒരു ഫഹദ് ഫാസിൽ ചിത്രമാണ് ഇത്. ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയുന്നത് നിമിഷ സജയനാണ്. മഹേഷ് നാരായണൻ...
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ദുൽഖർ സൽമാൻ നീണ്ട ഇടവേളകൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനുമായി ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 35 കോടി മുതൽമുടക്കിൽ ഒരുക്കുന്ന...
മലയാളത്തിലെ ഈ കാലഘട്ടത്തിലെ പ്രശസ്ത സംവിധായകരായ ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയുന്ന " ആണും പെണ്ണും" എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു . മലയാള സിനിമയിലെ താരരാജാക്കന്മാരിലൊരാളായ മോഹൻലാലാണ് ട്രെയ്ലർ പുറത്ത് വിട്ടത്. ഈ വരുന്ന മാർച്ച് 26-നാണ് ചിത്രം റിലീസ്...
ഏഷ്യനെറ്റിൽ ടെലികാസ്റ് ചെയുന്ന ഹിറ്റ്‌ പരിപാടിയാണ് ബിഗ്‌ബോസ്സ്. ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ ആഘോഷങ്ങളോടെ അതിന്റെ വിജയയാത്ര തുടരുകയാണ്.മലയാളത്തിൽ ബിഗ്‌ബോസ് ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ സീസൺ 1 വിജയകരമായി പൂർത്തിയാക്കിയെങ്കിലും കോവിഡ് കാരണം സീസൺ 2 മത്സരത്തിന്റെ പകുതി വച്ചു നിർത്തി വെക്കുകയായിരുന്നു. മത്സരം പാതിവഴിയിൽ...