Wednesday, July 28, 2021
മലയാളത്തിലെ യുവതാരങ്ങളിൽ പ്രശസ്തനായ പൃഥിരാജ് നായകനായ "എസ്ര" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്ക് കാലെടുത്തു വച്ച താരമാണ് ആൻ ശീതൾ. പിന്നീട് ഇഷ്‌ക് എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഇതുവരെ മലയാളത്തിൽ ആകെ രണ്ട് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ...
സൗത്ത് ഇന്ത്യൻ സിനിമകളിൽ 2007 മുതൽ സജീവ സാന്നിധ്യമായിരുന്നു നടി മീര നന്ദൻ. മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് നല്ല വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയിരുന്നു മീര. സൂപ്പർ താരം മോഹൻലാലിന്റെ ഒരു  പരസ്യത്തിലൂടെയാണ് ആദ്യമായി താരം ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. മലയാള ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ 2007 ൽ...
മലയാള സിനിമ ലോകത്തെ മുൻനിര നായിക നടിമാരിൽ ഒരാളായ റീമ കല്ലിങ്കൽ കരുത്തുറ്റ അഭിനേത്രി എന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും പ്രശസ്തിയായ താരമാണ്. താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് .ഇപ്പോൾ നിലവിൽ താരം ചിത്രങ്ങളിൽ...
സിനിമ താരമായും, ഡാൻസർ ആയും, അവതാരകയായുമെല്ലാം കഴിവ് തെളിയിച്ച നടിയാണ് ശാലിൻ സോയ. ഏഷ്യാനെറ്റിൽ ടെലികാസ്ററ് ചെയ്ത "ഓട്ടോഗ്രാഫ് "എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്റെ യഥാർത്ഥ പേര് ഫത്തിമ്മ ശാലിൻ എന്നാണ്. മലപ്പുറം സ്വദേശിയാണ്. താരം 2004 മുതൽ സിനിമ-സീരിയൽ രംഗത്ത്...
ടിവി റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന്, ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഈയപ്പൻ. D4 ഡാൻസ് എന്ന മഴവിൽ മനോരമയിലെ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധേയമായത്. കൊച്ചി സ്വദേശിയായ താരം, പിന്നീട് പ്രേതം 2, ലൂസിഫർ എന്നി സിനിമകളുടെ ഭാഗമാകാൻ സാനിയക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ...
പ്രഭു ദേവ നായക വേഷത്തിൽ എത്തുന്ന ബഗീരയുടെ ടീസർ ആണ് ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1.40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ, ചിത്രം ഒരു സൈക്കോ ത്രില്ലർ ആന്നെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിൽ പ്രഭുദേവ വ്യത്യസ്ത വേഷത്തിലും പ്രത്യക്ഷപെടുന്നുണ്ട്. രമ്യ നമ്പീശൻ,...
മലയാള സിനിമയിൽ യുവനായികമാരിൽ കുറഞ്ഞ നാളുകൾകൊണ്ട് ഏറ്റവും ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. താരമിപ്പോൾ മലയാളത്തിൽ നിന്നും അന്യഭാഷ സിനിമാലോകത്തേക്ക് ചുവട് ഉറപ്പിക്കുകയാണ്. ഇപ്പോൾ പ്രിയ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചെക്ക്. ഇതിനോടകം തന്നെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു...
മലയാള സിനിമയിലും സീരിയലിലും സജീവമായി തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. താരം അഭിനേത്രി കൂടാതെ ഒരു മോഡലും കൂടിയാണ്. എന്നാൽ ഷോർട് ഫിലിമുകളിലൂടെയാണ് സാധിക പ്രേക്ഷകർക്ക് സുപരിചിതയായത്‌. ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ ‘അതെ കാരണത്താൽ’ എന്ന ഷോർട്ട് ഫിലിമിലാണ് സാധിക ആദ്യമായി ജന ...
സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരുള്ള യുവനടിയാണ് ഷംന കാസിം. ഷംന കഴിഞ്ഞ 17 വർഷങ്ങളായി സിനിമയിൽ സജീവമാണ്. താരം തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയത്. ദിലീപ് നായകനായ പച്ചക്കുതിര എന്ന സിനിമയിലെ നായികയുടെ അനിയത്തി...
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിലെ ഒരേ പകൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. അനിൽ ജോൺസൺ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. സോണോബിയ സഫറാണ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിലെ ലാലേട്ടന്റെ ഭാവങ്ങൾ ഏറെ ശ്രദ്ധ നേടുന്നുണ്ട് . ദൃശ്യം 2 നിർമിക്കുന്നത് ആശിർവാദ്...