Thursday, September 16, 2021
2001ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് ലഭിച്ച മികച്ച ഒരു നടിയാണ് രചന നാരായണൻകുട്ടി. തുടക്കത്തിൽ താരം രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. പിന്നീട് നീണ്ട പതിമൂന്ന് വർഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ശേഷം 2013 മുതലാണ് നടി സിനിമയിൽ സജീവമാകുന്നത്. ലൈഫ് ഓഫ് ജോസുട്ടി, പുണ്ണ്യാളൻ...
മലയാളം ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട താരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് മേഖലയിൽ നിറസാന്നിധ്യമായ താരം അനേകം ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും മോശമായ പ്രതികരിക്കുന്നവർക്കെതിരെ ശക്തമായ മറുപടി നൽകാൻ സാധിക മറക്കാറില്ല. സൈബർ പോരാട്ടങ്ങൾക്ക് പോരാടുന്ന സാധികയുടെ മിക്ക ഗ്ലാമർ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ സാധികയുടെ പുതുപുത്തൻ...
മലയാള സിനിമയിലെ മികച്ച നടനായ ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് ദിവ്യ പിള്ള. എന്നാൽ ജിത്തു ജോസഫ് സംവിധാനത്തിലൂടെ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വന്ന ഊഴം എന്ന സിനിമയിൽ നായിക വേഷത്തിലൂടെ താരം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ശക്തമായ കഥാപാത്രമായി ദിവ്യ കൈകാര്യം...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. ചിത്രത്തിൽ പോലീസ് കഥാപാത്രമാണ് ദുൽഖർ സൽമാൻ കൈകാര്യം ചെയുന്നത്.എന്നാൽ ഇപ്പോൾ ഈസ്റ്റർ ദിനത്തിന്റെ ഭാഗമായി സല്യൂട്ട് എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ ടീസറായിരുന്നു ദുൽഖർ സൽമാൻ...
ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്ത് വിജയകരമായി മുന്നോട്ട് പോയിരുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. ചില കാരണത്താൽ പരമ്പര പെട്ടന്ന് അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരന്റെ കുടുബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾ അതെപോലെ എടുത്ത് കാണിച്ചിരുന്ന ഒരു പരമ്പര കൂടിയായിരുന്നു ഉപ്പും മുളകും. പരമ്പരയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇതിനു ശേഷം അതെ...
മൺസൂൺ മൻഗൂസ് എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഐശ്വര്യ മേനോൻ. ഫഹദ് ഫാസിലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. തന്റെ ആദ്യ മലയാള സിനിമ തന്നെ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. പിന്നീട് നടിയെ മലയാള സിനിമയിൽ കാണാൻ സാധിച്ചില്ല. 2013ൽ പുറത്തിറങ്ങിയ ആപ്പിൾ പെണ്ണെ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിലേക് ചുവട്...
ഹ്രസ്വചിത്രങ്ങളും വെബ് സീരീസുകളും സമീപകാല ട്രെൻഡ്‌സെറ്ററുകളാണ്.ഒരു പൂർണ്ണ ഫീച്ചർ ഫിലിമിൽ സൂക്ഷിച്ചിരിക്കുന്ന വിഷയങ്ങളും ബോൾഡ് സ്റ്റോറിടെല്ലിംഗും ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും കാണിക്കുന്നു. ഉദാഹരണമായി, കരുക്കിന്റെ രസകരമായ വെബ് സീരീസ് തേര പാര.രസകരമായ കഥപറച്ചിൽ ഉപയോഗിച്ച് വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നാണ് ഇപ്പോൾ വെബ് സീരീസ് വരുന്നത്. സോഷ്യൽ മീഡിയയെ വയറൽ...
മലയാള സിനിമചരിത്രത്തിൽ ആദ്യമായി ഒ ടി ടി പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് സൂഫിയും സുജാതയും. 2020 ജൂലൈ 3നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. മലയാള സിനിമ പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു സൂഫിയും സുജാതയും. ഓൺലൈൻ പ്ലാറ്റഫോമിൽ ചിത്രം വൻ വിജയം നേടി. കോവിഡ് കാലഘട്ടത്തിലായിരുന്നു ചിത്രത്തിന്റെ ഓൺലൈൻ റിലീസ്....
ചുരുങ്ങിയ സിനിമകൾ കൊണ്ട് ചലച്ചിത്ര പ്രേമികളെ കൈയിലെടുക്കാൻ സാധിച്ച നടിയാണ് രചന നാരായണൻകുട്ടി. മികച്ച അഭിനയ പ്രകടനയിലൂടെയാണ് ഇന്നും രചന മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നത്. അധികം ചലചിത്രങ്ങളിൽ വേഷമിട്ടില്ലെങ്കിലും അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ശ്രെദ്ധയമായതാണ്. സിനിമയിൽ ഒട്ടുമിക്ക നടിമാരെ പോലെയും രചനയും മിനിസ്‌ക്രീനിലൂടെയാണ് ബിഗ്സ്ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്. പരമ്പരകളാൽ കൊണ്ട് നിറഞ്ഞു നിൽക്കാറുള്ള മലയാള ടെലിവിഷൻ ചാനലായ...
മലയാളസിനിമ ചരിത്രത്തിലാദ്യമായി ഒരു ടെക്‌നോ- ഹൊറര്‍ ചിത്രം ഒരുങ്ങുകയാണ്. ചതുര്‍മുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും സലിൽ വി യും ചേർന്നാണ്.ഇപ്പോൾ വളരെയേറെ ഉദ്വേഗജനകമായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സണ്ണി വെയ്‌നും മഞ്ചു വാര്യരും പ്രധാന...