Wednesday, July 28, 2021
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച ചലചിത്രമാണ് മാലിക്ക്. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെത്തിൽ ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കേരളകരയിൽ നിന്നും ലഭിച്ചോണ്ടിരിക്കുന്നത്. ജൂൺ 15നായിരുന്നു ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴി സിനിമ പ്രദശനത്തിൽ എത്തിയത്. തിരക്കഥയും,എഡിറ്റിങ്ങും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ നാരായണൻ...
മലയാള സിനിമയിൽ ശാലീന സുന്ദരി നടിമാരിൽ ഒരാളാണ് അനു സിത്താര. വിവാഹത്തിനു ശേഷം അഭിനയം നിർത്തുന്ന നടിമാർ ഉള്ള നമ്മളുടെ കേരളത്തിൽ വിവാഹത്തിനു ശേഷം വിസ്മയ പ്രകടനം കാഴ്ച്ചവെച്ച് ഇരിപ്പിടം ഉറച്ച നടിയാണ് അനു സിത്താര. വിഷ്ണു പ്രസാദായ തന്റെ ഭർത്താവ് ആരാധകർക്ക് ഏറെ സുപരിചിതമാണ്. ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന വിഷ്ണുവും അനുവും ഒരുപാട്...
പവർ ലിഫ്റ്റിംഗ് ജേതാവായ മജിസിയ ബിഗ്ബോസ് സീസൺ ത്രീ മലയാളം ഷോയിലേക്ക് എത്തിയത് ഏറെ കൗതുകമായിരുന്നു. ഹിജാബുമിട്ടു ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ ബാനുവിനെ അന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ മലയാള പതിപ്പിലുള്ള ബിഗ്‌ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച് പുറത്തിറങ്ങിയപ്പോൾ തനിക്ക് പ്രേഷകരുടെ ഇടയിൽ ഉള്ള പിന്തുണ...
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സാജൻ സൂര്യ നായകനായി എത്തിയ ജീവിത നൗകയിലെ നായികയായി തന്റെ അഭിനയ പ്രകടനം കൊണ്ട് പ്രേഷകരെ ഞെട്ടിച്ച സീരിയൽ നടിയാണ് അഞ്ജന കെ ആർ. സാജന്റെ ഭാര്യ കഥാപാത്രമായ സുമിത്രയെയായിരുന്നു അഞ്ജന നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നത്. പ്രേഷകരുടെ പ്രിയ ടെലിവിഷൻ ചാനലായ മഴവിൽ മനോരമയിലായിരുന്നു പരമ്പര സംപ്രേഷണം...
സൗത്ത് ഇന്ത്യയിൽ എണ്ണിയാൽ തീരാത്ത സിനിമകളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന നടിയാണ് അമല പോൾ. മലയാള സിനിമയിൽ നിന്ന് തുടക്കം കുറിച്ചുവെങ്കിലും പിന്നീട് ആർക്കും കാണാൻ സാധിക്കാത്ത സ്വപ്നങ്ങളിലാണ് ഇപ്പോൾ അമല എത്തി നിൽക്കുന്നത്. 2009ൽ റിലീസ് ചെയ്ത നീലത്താമര ചലച്ചിത്രത്തിലൂടെയാണ് അമല സിനിമയിലേക്ക് കടക്കുന്നത്. തന്റെ ആദ്യ കാല സിനിമകളിൽ സഹനടിയായി മാത്രം...
സംവിധായകൻ ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് എന്ന സിനിമയിൽ കോളേജ് അദ്ധ്യാപികയായ ജോളി മിസ്സായി അഭിനയിച്ച രമ്യ പണിക്കർ പ്രേഷകരുടെ മനസ് ഇതിനോടകം തന്നെ കവർന്നിരിക്കുകയാണ്. ഇതുവരെ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടില്ലെങ്കിലും നായികയായ അരങേറുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രെചരിപ്പിച്ചിരുന്നു. സാന്റോ അന്തിക്കാടിന്റെ പുതിയ സിനിമയായ ചോരൻ ചിത്രത്തിലൂടെയാണ് നായിക കഥാപാത്രം കൈകാര്യം...
മലയാളം ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട താരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് മേഖലയിൽ നിറസാന്നിധ്യമായ താരം അനേകം ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും മോശമായ പ്രതികരിക്കുന്നവർക്കെതിരെ ശക്തമായ മറുപടി നൽകാൻ സാധിക മറക്കാറില്ല. സൈബർ പോരാട്ടങ്ങൾക്ക് പോരാടുന്ന സാധികയുടെ മിക്ക ഗ്ലാമർ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ സാധികയുടെ പുതുപുത്തൻ...
ബോളിവുഡിൽ ധാരാളം ആരാധകരുള്ള അഭിനയത്രിയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകളാണ് ജാൻവി. സിനിമയിൽ മേഖലയിൽ വേലിയ ഒരു നിർമാതാവ് കൂടിയാണ് തന്റെ പിതാവായ ബോണി കപൂർ. ജാൻവിയുടെ ഇളയ മകളാണ് ഖുഷി കപൂർ. തന്റെ അമ്മയെ പോലെ അറിയപ്പെടുന്ന ഒരു നടിയാണ് ജാൻവി. തന്റെ മാതാവിന് ലഭിച്ച അതേ ആദരവും സ്നേഹവുമാണ്...
തന്റെ കഴിവ് കൊണ്ടും സൗന്ദര്യവും കൊണ്ടും സിനിമയിലേക്ക് വന്ന നടിയാണ് തമ്മന്ന ഭാട്ടിയ. തെന്നിന്ത്യനിൽ മുൻപന്തിയിൽ നിൽക്കുന്ന മികച്ച സിനിമ നടിമാരിൽ ഒരാളാണ് തമ്മന്ന. തെലുങ്കിലും തമിഴിലുമാണ് താരം അതീവസജീവമായി നിലനിൽക്കുന്നത്. ഇപ്പോൾ തമ്മന്നയെ സിനിമയിൽ കാണാനില്ലെങ്കിലും ഒരുകാലത്ത് സിനിമകളിൽ നിറഞ്ഞു നിന്നിരുന്നു. യാഷ് നായകനായി അഭിനയിച്ച സൗത്ത് ഇന്ത്യ മുഴുവൻ ഏറ്റെടുത്ത കെ ജി...
ലാൽ ജോസിന്റെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിൽ എത്തിയ ഡയമണ്ട് നെക്ക്ലേസിലൂടെ മലയാള സിനിമ കുടുബത്തിലെ ഒരു അംഗമായ അഭിനയത്രിയാണ് അനുശ്രീ. ആദ്യ കാലത്തൊക്കെ നാടൻ വേഷങ്ങളിലായിരുന്നു അനുശ്രീ മുഴുകിയിരുന്നത്. എന്നാൽ സ്വാഭാവികമായ അഭിനയത്തിലൂടെ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന അനു ഇപ്പോൾ മുനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. മഹേഷ്‌ ചേട്ടനെ തേച്ച സൗമ്യയായും, ചന്ദ്രട്ടനെ നിരന്തരം ഫോണിൽ...