Sunday, April 11, 2021
തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേയ്ക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാൻസ്. അൻവർ റഷീദ്...
മഴവിൽ മനോരമ എന്ന ചാനലിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന സാനിയ ഇയ്യപ്പൻ ഇന്ന് മലയാള സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ്.ബാല്യകാലസഖി, അപ്പോത്തിക്കിരി,എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.ചിന്നു എന്ന നായിക വേഷമാണ് ക്യൂനിൽ...
ഒപ്പം എന്ന മലയാള ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് പറയുന്നത്. ഫാസിൽ,മധു,സുനിൽ ഷെട്ടി,അർജുൻ സർജ, മഞ്ജു വാര്യർ,കീർത്തി സുരേഷ്,കല്യാണി പ്രിയദർശൻ,പ്രണവ് മോഹൻലാൽ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകൻ തിരുവാണ്.കലാസംവിധാനം സാബു സിറിലും.ചിത്രത്തിന്റെ 75...
ദുല്‍ഖര്‍ നിർമിതാവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ന്റെ ആദ്യ സിനിമ സംവിധാനം കൂടിയാണ്.ഫെബ്രുവരിയില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.ചിത്രത്തിന്റെ ടീസര്‍ ഇപ്പൊൾ പുറത്തിറങ്ങി.തമാശക്ക് വളരെ പ്രാധന്യം നല്‍കി ഒരുക്കുന്ന ഫാമിലി ചിത്രമാണ് എന്നാണ് സൂചന. ഇപ്പൊൾ ഇറങ്ങിയ ടീസറിൽ നിന്നും...
ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം.പിന്നീട് അണ്ണൻതമ്പി എന്ന മമ്മൂട്ടി ചിത്രത്തിൽ മമുട്ടിയുടെ അനിയത്തി വേഷമാണ് ശിവാനിയെ പ്രശസ്തയാക്കിയത്.2009 ൽ രഹസ്യ പോലീസിൽ എന്ന ജയറാം ചിത്രത്തിൽ നായികയായും താരം അഭിനയിച്ചു.ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനവും ഉണ്ടകിയിലാ എന്നിരുന്നാലും ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു.പിന്നീട് ബുള്ളറ്റ്,സ്വപ്നമാളിക എന്ന ചിത്രത്തിലും താരം നായികയായി...
വൻവിജയമായി തീർന്ന മാമാങ്കത്തിന് ശേഷം ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രമാണ് ഷൈലോക്ക്. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ജനുവരിയിലേക് മാറ്റുകയായിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.ഷൈലോക്കിലെ കണ്ണേ കണ്ണേ എന്ന ബാർ...
ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പും നന്മ തിന്മകളുടെ വിശകലനം ചെയ്യുന്ന കഥാന്തരീക്ഷത്തില്‍ നിർമ്മിക്കുന്ന മലയാള ചിത്രമാണ് പച്ചമാങ്ങ.ജയേഷ് മൈനാഗപ്പള്ളി തിരകഥയും സംവിധാനവും നിർവഹിച്ച ഈ സിനിമയില്‍ പ്രതാപ് പോത്തനാണ് നായകൻ.തെന്നിന്ത്യന്‍ നടി സോനയാണ് നായിക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഫുള്‍മാര്‍ക്ക് സിനിമാ ബാനറില്‍ ജയേഷ് തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ സിനിമ പോള്‍...
ദിലീപ്–മംമ്ത മോഹൻദാസ് താര ജോഡികൾ ഒന്നിച്ചു അഭിനയിച്ച മലയാളം സൂപ്പർഹിറ്റ് കോമഡി എന്റർടൈനർ ജീത്തു ജോസഫ് ചിത്രം മൈ ബോസ് തമിഴിൽ വരുന്നു.വിമൽ-ശ്രേയ ശരൺ ആണ് തമിഴിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആർ മധേഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പേര് സണ്ടക്കാരി എന്നാണ്.പ്രഭു,സത്യൻ,കെ ആർ വിജയ,ഗീത,രേഖ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളം...
മിനിസ്ക്രീൻ പരമ്പരകളിൽ കൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അപ്‌സര. ഏഷ്യാനെറ്റിൽ അമ്മ, കൈരളിയിലെ ഉള്ളത് പറഞ്ഞാൽ, ഫ്‌ളവേഴ്‌സ് ടിവിയിലെ സീത തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അപ്‌സരക്ക് മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ഈയിടെ ലഭിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ...
ചങ്ക്‌സ് എന്ന മലയാള സിനിമയിലൂടെ ആണ് നൂറിൻ ഷെരിഫ് അരങ്ങേറ്റം കുറിച്ചത്.പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന മലയാള ചിത്രത്തിൽ നായികയായി താരം. നൂറിൻ ഷേരിഫിന്റെ പുതിയ തെലുങ്ക് ചിത്രം ഊല്ലാല ഊല്ലാല യുടെ ട്രൈലർ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അയി കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക്...