Sunday, April 11, 2021
മലയാളികൾക്കാർക്കും ബോബി ചെമ്മണ്ണൂരിനെ അറിയാത്തതായി ഉണ്ടാവില്ല. ബോബി ചെമ്മണ്ണൂരിനെ പലരും പല തരത്തിലാണ് അറിയുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയകളിലെ ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ് മലയാളികളുടെ സ്വന്തം ബോ.ചെ. ആരാധകർ ബോബി ചെമ്മണ്ണൂരിന് നൽകിയ ഓമനപേരാണ് ബോ. ചെ ബോബി ചെമ്മണ്ണൂർ ലോക പ്രശസ്തനായ ഒരു...
ഒമർ ലുലു സംവിധാനം നിർവഹിച്ച ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ എത്തിയ താരമാണ് പ്രിയ വാരിയർ. ചിത്രത്തിൽ ആദ്യം ചെറിയ ഒരു വേഷം മാത്രമായിരുന്നു താരത്തിനായി മാറ്റിവെച്ചിരുന്നത് എന്നാൽ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ അതിലെ ഒരു രംഗം ലോകമെമ്പാടും വൈറൽ ആവുകയുണ്ടായി,താരം കണ്ണിറുക്കുന്ന രംഗമാണ് ശ്രെദ്ധേയമായത് തുടർന്ന്  താരത്തിനു ലോകത്തിന്റെ...
തേനിന്ത്യൻ സിനിമ രംഗത്ത് പുതിയതായി കടന്നുവന്ന താരമാണ് ഡയാന ഹമീദ്, മലയാള ടെലിവിഷൻ രംഗത്ത് അവതരികയയാണ് താരം ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും അഭിനയ രംഗത്ത് സജീവമായികൊണ്ടിരിക്കുകയാണ് ഡയാന.തിരുവനതപുരത്തു ജനിച്ചു വളർന്ന താരത്തിന്റെ അച്ഛൻ ഹമീദ്, അമ്മയുടെ പേര് ഷീബ എന്നുമാണ്. മലയാളത്തിൽ ടോം ഇമ്മറ്റി സംവിധാനം നിർവഹിച്ച ഗാംബ്ലർ...
മലയാള സിനിമ രംഗത്ത് വളരേ ചുരുങ്ങിയ നാളുകൾ കൊണ്ട് ആരാധക പ്രീതി നേടിയെടുത്ത നടിയാണ് ഹണി റോസ്. പിന്നീട് തമിഴിലും,തെലുങ്കിലും ഉൾപ്പടെ നിരവധി സിനിമകളുടെ ഭാഗമാകുവാൻ താരത്തിനു അവസരം ലഭിച്ചു. സമൂഹ മാധ്യമങ്ങളിൽ അനേകം ആരാധകരുളള ഹണി റോസ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത തന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ താരംഗമാകുന്നത്.ഫോട്ടോ ഷൂട്ടിലെ മനോഹരമായ...
ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടൂം തുറന്നത്തിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. വിജയ് ചിത്രം മസ്റ്റ്റർ തിയറ്ററുകൾ ആരാധകര് ഇതിനോടകം ആഘോഷമാക്കി. ജയസൂര്യ ചിത്രം വെള്ളമാണ് അടുത്ത് റിലീസിനു ഒരുങ്ങുന്നു മലയാള ചിത്രം. ചിത്രത്തിന്റെ ട്രെയിലർ ആണ്‌ അണിയറ പ്രവര്ത്തകര് ഇപ്പൊൾ പുറത്ത് വിട്ടത്. ക്യാപ്റ്റൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജയസൂര്യ പ്രജേഷ്...
ചങ്ക്‌സ് എന്ന മലയാള സിനിമയിലൂടെ ആണ് നൂറിൻ ഷെരിഫ് അരങ്ങേറ്റം കുറിച്ചത്.പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന മലയാള ചിത്രത്തിൽ നായികയായി താരം. നൂറിൻ ഷേരിഫിന്റെ പുതിയ തെലുങ്ക് ചിത്രം ഊല്ലാല ഊല്ലാല യുടെ ട്രൈലർ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അയി കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക്...
യുവതാരം പ്രിയ വാര്യർ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നിലത്ത് വീണു. തെലുങ്ക് ചിത്രമായ ചെക്കിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പ്രേക്ഷകർക്ക് വേണ്ടി വീഴുന്നതിന്റെ വീഡിയോ നടി പങ്കു വയ്ച്ചിട്ടുണ്ട്. ഒരു പ്രണയരംഗത്തിൽ നായകനായ നിഥിന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് തരത്തിന് വീഴ്ച പറ്റിയത്. താരത്തിന് പരുക്കുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഷൂട്ടിംഗ് വീണ്ടും തുടരാമെന്നും...
പ്രഭു ദേവ നായക വേഷത്തിൽ എത്തുന്ന ബഗീരയുടെ ടീസർ ആണ് ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1.40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ, ചിത്രം ഒരു സൈക്കോ ത്രില്ലർ ആന്നെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിൽ പ്രഭുദേവ വ്യത്യസ്ത വേഷത്തിലും പ്രത്യക്ഷപെടുന്നുണ്ട്. രമ്യ നമ്പീശൻ,...
മലയാളികളുടെ സ്വന്തം ലാലേട്ടനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ കൂടി ഈ മാസം 19 നു റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി . "ദൃശ്യം 2" ന്റെ ട്രെയ്‌ലര്‍ ഈ മാസം എട്ടിനാണ് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്ന്...
മലയാളത്തിൽ എബ്രിഡ് ഷൈൻ 2014 ൽ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് നിക്കി ഗൽറാണി. ഈ ചിത്രത്തിലെ മഞ്ജുള എന്ന കഥാപാത്രം വളരെയേറെ ജനശ്രദ്ധ നേടി.താരം മലയാളം കൂടാതെ കന്നഡ, തമിഴ് സിനിമാലോകത്തും അറിയപ്പെടുന്ന തിരക്കുള്ള ഒരു അഭിനേത്രിയാണ്. താരം ഫാഷൻ ഡിസൈനിങ് പഠിച്ചു...