Sunday, April 11, 2021
ഗപ്പി എന്ന ടോവിനോ ചിത്രത്തിൽ ആമിന എന്ന കഥാപാത്രമായി മലയാള സിനിമ ആസ്വതകരുടെ മനം കീഴടക്കിയ കൊച്ചു മിടുക്കിയാണ് നന്ദന വർമ്മ. ഇപ്പോൾ നന്ദനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരംഗമയികൊണ്ടിരിക്കുന്നത്.ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്റെ ഈ ഫോട്ടോസ് പങ്കുവെച്ചത്.ആഷിക് റഹീം ആണ് ചിത്രങ്ങൾ പകർത്തിയത്.സുവീരൻ സംവിധാനം നിർവഹിച്ച മഴയത്ത് എന്ന സിനിമയിലാണ്...
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിലെ ഒരേ പകൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. അനിൽ ജോൺസൺ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. സോണോബിയ സഫറാണ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിലെ ലാലേട്ടന്റെ ഭാവങ്ങൾ ഏറെ ശ്രദ്ധ നേടുന്നുണ്ട് . ദൃശ്യം 2 നിർമിക്കുന്നത് ആശിർവാദ്...
മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയ പാർവതി മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന "വർത്തമാനം" എന്ന ചിത്രം ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സിദ്ധാർഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി എപ്പോഴും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ പോലെ തന്നെ ഇതും കാലികപ്രസക്തി ഏറെയുള്ള വിഷയം തന്നെയാണ് സംസാരിച്ചിരിക്കുന്നത്.ചിത്രത്തിൽ പാർവതിയെ...
ദുല്‍ഖര്‍ നിർമിതാവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ന്റെ ആദ്യ സിനിമ സംവിധാനം കൂടിയാണ്.ഫെബ്രുവരിയില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.ചിത്രത്തിന്റെ ടീസര്‍ ഇപ്പൊൾ പുറത്തിറങ്ങി.തമാശക്ക് വളരെ പ്രാധന്യം നല്‍കി ഒരുക്കുന്ന ഫാമിലി ചിത്രമാണ് എന്നാണ് സൂചന. ഇപ്പൊൾ ഇറങ്ങിയ ടീസറിൽ നിന്നും...
തേനിന്ത്യൻ സിനിമ രംഗത്ത് പുതിയതായി കടന്നുവന്ന താരമാണ് ഡയാന ഹമീദ്, മലയാള ടെലിവിഷൻ രംഗത്ത് അവതരികയയാണ് താരം ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും അഭിനയ രംഗത്ത് സജീവമായികൊണ്ടിരിക്കുകയാണ് ഡയാന.തിരുവനതപുരത്തു ജനിച്ചു വളർന്ന താരത്തിന്റെ അച്ഛൻ ഹമീദ്, അമ്മയുടെ പേര് ഷീബ എന്നുമാണ്. മലയാളത്തിൽ ടോം ഇമ്മറ്റി സംവിധാനം നിർവഹിച്ച ഗാംബ്ലർ...
ലക്ഷകണക്കിന് പ്രക്ഷകർ കാണുന്ന ഒരു ടെലിവിഷൻ ഷോയാണ് ബിഗ്ബോസ്. വിവിധ ഭാക്ഷകളിലാണ് ഈ പരിപാടി നടത്തുന്നത്. മലയാളത്തിൽ മൂന്നാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സിനിമ മേഖലയിലും മറ്റ് മേഖലയിൽ നിന്നുള്ള താരങ്ങളാണ് മത്സരിക്കുന്നത്.വളരെ മികച്ച പ്രകടനമാണ് ഓരോ മത്സരാർത്ഥികളും കാഴ്ച്ചവെക്കുന്നത്. ബിഗ്ബോസ്സിലെ പ്രധാന ഒരു മത്സരാർത്ഥിയാണ് ഋതു മന്ത്ര.നടി, ഗായിക, മോഡൽ എന്നീ മേഖലയിൽ...
ചങ്ക്‌സ് എന്ന മലയാള സിനിമയിലൂടെ ആണ് നൂറിൻ ഷെരിഫ് അരങ്ങേറ്റം കുറിച്ചത്.പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന മലയാള ചിത്രത്തിൽ നായികയായി താരം. നൂറിൻ ഷേരിഫിന്റെ പുതിയ തെലുങ്ക് ചിത്രം ഊല്ലാല ഊല്ലാല യുടെ ട്രൈലർ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അയി കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക്...
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകൾ ആയിഷയുടെ വിവാഹമാണ് ഈ. മാസം 11ന്. കല്യാണത്തിന് മുൻപായി ആഘോഷങ്ങളും ചടങ്ങുകളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡിങ് പരിപാടിയും ഹൽദിയും സംഗീതരാവുമൊക്കെയായി വിവാഹം ആഘോഷമാക്കി മാറ്റുകയാണ് താരകുടുംബം. നാദിര്‍ഷയുടെ ഉറ്റചങ്ങാതിയായ ദിലീപും കുടുംബവും എല്ലാ ...
സൗത്തിന്ത്യൻ ബി ഗ്രേഡ് സിനിമകളിലൂടെ  പ്രശസ്തി നേടിയ നടി ഷക്കീലയുടെ ജീവിത കഥയെ ആധാരമാക്കി എടുത്ത സിനിമ റിലീസിങ്ന്  ഒരുങ്ങുകയാണ്. സിനിമയ്ക്കു ഷകീല എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നതും, ചിത്രത്തിന്റെ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഈ സിനിമയുടെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രേവർത്തകർ. ടീസറിന് കിട്ടിയത് പോലെ തന്നെ...
ഹ്രസ്വചിത്രങ്ങളും വെബ് സീരീസുകളും സമീപകാല ട്രെൻഡ്‌സെറ്ററുകളാണ്.ഒരു പൂർണ്ണ ഫീച്ചർ ഫിലിമിൽ സൂക്ഷിച്ചിരിക്കുന്ന വിഷയങ്ങളും ബോൾഡ് സ്റ്റോറിടെല്ലിംഗും ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും കാണിക്കുന്നു. ഉദാഹരണമായി, കരുക്കിന്റെ രസകരമായ വെബ് സീരീസ് തേര പാര.രസകരമായ കഥപറച്ചിൽ ഉപയോഗിച്ച് വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നാണ് ഇപ്പോൾ വെബ് സീരീസ് വരുന്നത്. സോഷ്യൽ മീഡിയയെ വയറൽ...