Sunday, April 11, 2021
മലയാള സിനിമയിൽ ബാലതാരമായി എത്തി പ്രേഷകരുടെ മനം കവർന്ന നടിയാണ് നയൻ‌താര ചക്രവർത്തി. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് നയൻ‌താര ചക്രവർത്തി ബാലതാരമായി സിനിമയിൽ എത്തുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച ആ കൊച്ചു താരത്തിന് മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിൽ...
യൂട്യൂബിൽ ഒരുപാട് ഷോർട്ട് ഫിലിമുകളാണ് മലയാളി പ്രേഷകരുടെ ഹൃദയം കീഴടക്കുന്നത്. അതിന്റെ പ്രധാന ഉദാഹരണമാണ് കരിക്ക് തുടങ്ങിയ യൂട്യൂബ് ചാനലുകൾ.ചാനലുകൾ മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങലെയും ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇത്തരത്തിലുള്ള നടിയാണ് ഹരിത പറക്കോട്. പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്. തന്റെ ഒരു എപ്പിസോഡുകളും ആരാധകർ കാണാതിരിക്കാറില്ല എന്നതാണ്...
ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ ഇയപ്പൻ. മമ്മൂക്ക പ്രധാന കഥാപാത്രമായി എത്തുന്ന ബാല്യകാലസഖി എന്ന സിനിമയിലൂടെ നടി ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ അനേകം ആരാധകരെ സ്വന്തമാക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ...
തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ ഏറെ പ്രശക്തമായ നടിയാണ് യാഷിക ആനന്ദ്.2015ലാണ് നടി സിനിമ മേഖലയിലേക്ക് വന്നതെങ്കിലും 2016 മുതലാണ് യാഷിക ബിഗ് സ്‌ക്രീനിൽ ആരംഭിച്ചത്.ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്യുമെന്ന് നടി ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടും പ്രേഷകരുള്ള ഒരു ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്.ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിലാണ് പരിപാടി അവതരിപ്പിച്ചത്. പിന്നീട് മറ്റ്...
ഫ്ലവർസ് ചാനലിൽ ഹൈ റേറ്റിങ്ങിൽ പോയിരുന്ന ഒരു ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും. മറ്റ് പരമ്പരകളിൽ നിന്നും ഏറെ വേറിട്ടു നിൽക്കാനുള്ള കാരണം പരമ്പരയിലെ വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമാണ്.സാധാരണ കുടുബത്തിൽ നടക്കുന്ന കാര്യം തന്നെയാണ് ഉപ്പും മുളകും എന്ന പരമ്പരയിലും വെക്തമാക്കിരിക്കുന്നത്. ഉപ്പും മുളകിലെ പ്രധാന കഥാപാത്രം വഹിച്ചിരുന്ന ഒരാളാണ് ജൂഹി രുസ്തഗി. പരമ്പരയിൽ മികച്ച...
തെലുങ്ക് സ്റ്റൈലിഷ് അഭിനേതാവായ അല്ലു അർജുന്റെ പുതിയ സിനിമയായ പുഷ്പയുടെ ടീസർ പുറത്ത് വിട്ടു. ആരാധകരും സിനിമ പ്രേഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു പുഷ്പ.ആരാധകർ ഇരുകൈകൾ നീതിയാണ് സിനിമയുടെ ടീസർ സ്വീകരിച്ചത്. അല്ലു അർജുനും സുകുമാറും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ചലചിത്രത്തിൽ മലയാള നടനായ ഫഹദ് ഫാസിലും പ്രധാന വേഷം കൈകാര്യം ചെയുന്നുണ്ട്.സിനിമയുടെ നിർമാണം...
നടി ദുർഗ കൃഷ്ണയുടെ വിവാഹത്തിന്റെ പിന്നാലെ മറ്റൊരു താര വിവാഹം.സിനിമ മേഖലയിൽ ഏറെ സജീവമായ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ആരാധകരും സിനിമ പ്രേമികളും ഇരുകൈകൾ നീട്ടിയാണ് താരത്തിന്റെ വിവാഹ വാർത്ത ഏറ്റെടുത്തത്. അഭിനേതാവ്, നർത്തകി എന്നീ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉത്തര ഉണ്ണി. ബിസിനെസ്സ്...
ഒരു പക്ഷേ ഇന്ത്യൻ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ബ്രപ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം.ദേശിയ അവാർഡ് ലഭിച്ചതോടെ സിനിമ പ്രേമികളുടെയുടെ ആരാധകരുടെയും ആകാംഷ കൂടി എന്ന് പറയാം.സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് മോഹൻലാലാണ്. കുഞ്ഞാലിമരയ്ക്കാർ എന്ന കഥാപാത്രമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. നിരവധി താരങ്ങളാണ് സിനിമയിൽ എത്തുന്നത്.മലയാള മാത്രമല്ല ബോളിവുഡ് അടക്കം...
മലയാള സിനിമ പ്രേമികൾക്കും മോളിവുഡ് ഇൻഡസ്ട്രിയിക്കും വളരെ വേണ്ടപ്പെട്ട ഒരു നടിയാണ് നീരജ.ചുരുങ്ങിയ കാലയളവിൽ കൊണ്ട് തന്നെ നടിയ്ക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. അതിന്റെ പ്രധാന കാരണം തന്റെ അഭിനയ മികവ് തന്നെയാണ്.തമിഴ് സിനിമകളിലൂടെയാണ് നടി സിനിമയിലേക്ക് വരുന്നത്. തന്റെ ഓരോ സിനിമയിലും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എന്നാൽ മലയാളത്തിൽ നടി ആദ്യമായി...
ഈ കോവിഡ് കാലത്ത് പല ഷോർട്ട് ഫിലിമുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പല ഷോർട്ട് ഫിലിമുകളും വ്യത്യസ്തമായ തീമാണ് കാണികളിലേക്ക് എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഏറ്റെടുക്കുന്നത് മറ്റൊരു ഷോർട്ട് ഫിലിമാണ്.മലയാള സിനിമയിലെ പ്രേമുഖ നടന്മാരായ ആന്റണി വര്ഗീസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് ഈ ഷോർട്ട് ഫിലിം പ്രേക്ഷകർക്ക് വേണ്ടി റിലീസ് ചെയ്തത്. മഴവിൽ മനോരമയിൽ...