ഓണം സ്പെഷ്യൽ ലുക്ക് പങ്കുവെച്ചുകൊണ്ട് മലയാളികളുടെ സ്വന്തം നടി നവ്യ നായർ….
സിബി മലയിൽ സംവിധാനം ചെയ്തു മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ നായികയായി മലയാളം ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി നവ്യ നായർ. താരത്തിന്റെ തുടർന്നുള്ള രണ്ട് സിനിമകളും ദിലീപിനൊപ്പം തന്നെയായിരുന്നു. ഈ ചിത്രങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതോടെ മലയാളം ചലച്ചിത്രരംഗത്ത് നവ്യ തൻറെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് രഞ്ജിത്ത് അണിയിച്ച് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഏവരുടെയും പ്രിയങ്കരിയായി മാറുവാൻ നവ്യയ്ക്ക് സാധിച്ചു. ഈ ചിത്രത്തിലെ …
ഓണം സ്പെഷ്യൽ ലുക്ക് പങ്കുവെച്ചുകൊണ്ട് മലയാളികളുടെ സ്വന്തം നടി നവ്യ നായർ…. Read More »