Sunday, May 29, 2022
ലോക പ്രശസ്ത ഫോൺ  നിർമാതകൾ ആയ ഷവോമിയെയും, ആപ്പിളിനെയും ഇന്ത്യയിലെ  ഇമ്പോർട്ട്‌   നിയമങ്ങൾ ബാധിക്കുന്നതായി ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകൾ.മേല്പറഞ്ഞ  രണ്ടു കമ്പനികളുടെയും ഫോണുകൾ ഇന്ന് ഇന്ത്യൻ  വിപണിയിൽ വളരേ കുറവ് മാത്രം ആണ് ലെഭിക്കുന്നത് എന്നാണ് വിപണന കേന്ദ്രങ്ങൾ പറയുന്നത് . ചൈനയില്‍ നിന്നും ഇറക്കുമത്തി ചെയുന്ന  ഇലക്ട്രോണിക് സാധനങ്ങൾക്കു മേൽ നിലവിൽ വന്നിട്ടുള്ള പുതിയ  ഗുണനിലവാര...
മരണശേഷം എന്ത് സംഭവിക്കും എന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ ഇതിനുത്തരം ആർക്കും അറിയുകയുമില്ല. മരണം മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്ത് സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. മരണശേഷം മിനുറ്റുകളോളം ശരീരം ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം...
കത്തുന്ന വേനലും വരള്‍ച്ചയും മൂലം കടുത്ത ജലക്ഷാമം കൊണ്ട് നട്ടം തിരിയുന്നവര്‍ക്ക് ആശ്വസമാകുകയാണ് ചാലക്കുടി രണ്ടുകൈ വലരിയില്‍ ബിബിന്‍ എന്ന യുവാവ്. രണ്ടു ഓലക്കഷണവുമായി വന്നു ഇരുപത്തിനാലു കാരനായ ബിബിന്‍ സ്ഥാനം കണ്ടാല്‍ പിന്നെ സംശയിക്കേണ്ട കാര്യമില്ല കിണറ്റില്‍ വറ്റാത്ത വെളളം കിട്ടും. ബിബിന്‍ വെറും കൈയോടെ വന്നു കുറ്റിയടിച്ചാലും പാഴാകാറില്ല എന്നാണ് അനുഭവസ്ഥർ...
ഇന്നത്തെ സമൂഹത്തിൽ, ഫോണുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം പോവുകയോ, നഷ്ടപ്പെടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഫോണിന്റെ വിലയോ അതിലുള്ള വ്യക്തി വിവരങ്ങളോ ആകാം ഈ വിഷമത്തിന് കാരണം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ടപ്പെട്ടുപോയ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ട ഫോണ്‍ ഒരു പക്ഷെ നമുക്ക്‌ കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കാം. അതിനായി...
വാട്ട്സ് ആപ്പ് ഏറ്റവും പ്രീയപ്പെട്ട കോണ്ടാക്ട്സിനെ കൂടുതൽ ചേർത്തു നിർത്തുന്നതാണ് പുതിയ ഫീച്ചർ.ഐ.ഓ.എസ് ബീറ്റാ ഉപയോക്താക്കൾക്കായി പുത്തൻ സവിശേഷതകളുമായി വാട്സ് ആപ്പ് രംഗത്ത് വന്നിരിക്കുന്നു . ‘റാങ്കിംഗ്’ എന്നാണ് പുത്തൻ സവിശേഷതക്കു പേര് നൽകിയിരിക്കുന്നത് . നിങ്ങൾ വാട്സ് ആപ്പിൽ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്സ് ആപ്പ് നിരീക്ഷിക്കും. ശേഷം...
ലോക്ഡൌൺ സമയത്ത് മൊബൈൽ ഫോണിലെ ഇന്റർനെറ്റ്‌ സേവനം പെട്ടന്ന് തീർന്നുപോവുന്നത് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?ഈ കൊറോണ കാലത്ത് വെറുതെ വീട്ടിൽ ഇരിന്നു ബോറടിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിനോദോപാധി നമ്മുടെ മൊബൈൽ ഫോൺ തന്നെയാണ്. ആയതുകൊണ്ട് തന്നെ നെറ്റ് തീരുന്ന സാഹചര്യത്തിൽ വീഡിയോസും, മറ്റു ആപ്പുകളും യൂസ് ചെയ്യാൻ കഴിയാതെ പ്രാന്ത് പിടിക്കുന്ന...
പ്ലാസ്റ്റിക്കില്‍ നിന്നും 18 ക്യാരറ്റ് സ്വര്‍ണമുണ്ടാക്കാം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. ഇന്ന് ലോകത്തില്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക് മാലിന്യങ്ങളെ പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കാത്ത രീതിയില്‍ എങ്ങനെ സംസ്കരിക്കാം എന്നതാണ് ഇന്നത്തെ പ്രധാന വിഷയം. എന്നാല്‍ ഇനി മുതല്‍ പ്ലാസ്റ്റിക്കിന് പൊന്നിന്റെ വിലയാണുളളത്. പ്ലാസ്റ്റിക്കില്‍ നിന്നും സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്...
രാത്രി കാലങ്ങളില്‍ മിക്ക വീടുകളുടെയും പുറത്തുളള ലൈറ്റ് ഇടുന്നത് പതിവാണ്. ഇത് കള്ളന്മാരുടെ ശല്യം ഇല്ലാതിരിക്കാൻ വേണ്ടിയാണ്. അതുമാത്രമല്ല രാത്രി വെളിയിലിറങ്ങുവാൻ ലൈറ്റിട്ടതിനുശേഷം തിരിച്ച് വീടിനുള്ളിൽ കയറുമ്പോൾ അത് അണക്കാൻ മറക്കുന്നവരും നമുക്ക് ഇടയിൽ ഉണ്ട്. എന്നാൽ ഇവിടെ രാത്രി ലൈറ്റ് കത്തുകയും നേരം വെളുക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്ന ഒരു കിടിലൻ...