അടുത്ത ലോകക്കപ്പിൽ മെസ്സി കളിക്കും..! കപ്പ് അടിക്കുകയും ചെയ്യും..! മെസ്സിയെ കുറിച്ച് അർജൻ്റീന സൂപ്പർ താരം..!

2026 ഫിഫ ലോകകപ്പിലും ലയണൽ മെസ്സി കളിക്കാൻ സാധ്യതയുണ്ട് എന്നാണ് മുൻ അർജൻറീന താരം പെഡ്രോ ട്രോഗ്ലിയോയുടെ അഭിപ്രായം. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനുശേഷം ഇനി വരുന്ന ലോകകപ്പിലും ഈ പി എസ് ജി താരത്തിന് തുടരാൻ താല്പര്യം ഉണ്ടെന്ന് നിലവിലെ സിഎഫ് ഒളിമ്പ്യയുടെ കോച്ച് വിശ്വസിക്കുന്നു. മെസ്സിയുടെ എക്കാലത്തെയും സ്വപ്നം പൂവണിഞ്ഞത് കഴിഞ്ഞവർഷം ഖത്തറിൽ നടന്ന ടൂർണമെന്റിൽ അർജൻറീന ജേതാക്കൾ ആയതോടെയാണ്. ടൂർണമെന്റിൽ താരം ടീമിനെ നയിച്ചത് വളരെ മനോഹരമായ രീതിയിൽ തന്നെയായിരുന്നു. ഇനി വരുന്ന …

അടുത്ത ലോകക്കപ്പിൽ മെസ്സി കളിക്കും..! കപ്പ് അടിക്കുകയും ചെയ്യും..! മെസ്സിയെ കുറിച്ച് അർജൻ്റീന സൂപ്പർ താരം..! Read More »