Tuesday, August 16, 2022
രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ നായികയായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണകുമാർ. അഭിനയ താരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നിരവധി ആരാധകരുള്ള അഹാനയുടെ ഏറ്റവും പുതിയ വാർത്തകൾ അറിയുവാൻ പ്രേക്ഷകര്‍ നിരവധിയാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഈ കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ഒരു ദുരനുഭവം...
മെഗാസ്റ്റാർ മമ്മൂട്ടി നായകവേഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. ഈ ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെക്കുന്നത്. പൂർണ്ണമായും കേരള രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് വൺ. ചിത്രത്തിന്റെ രണ്ടാമത്തെ...
ഫഹദ് ഫാസിൽ നസ്രിയ ദമ്പതികൾ അഭിനയിക്കുന്ന ട്രാൻസ് റിലീസിന് എത്തിയിരിക്കുന്നു .ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം റിലീസ് ആയിരിക്കുന്ന അൻവർ റഷീദ് ചിത്രമാണിത് . ചിത്രത്തിൻറെ പ്രൊഡ്യൂസറും അൻവർ റഷീദ് തന്നെയാണ്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അമൽ നീരദ് ആണ്. ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത് ഫഹദ് തന്നെയാണ് .ഏറ്റവും മികച്ചത്...
ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാന രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ അധികം വാർത്ത പ്രാധാന്യം നേടിയിരുന്നു. 2012ൽ ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷം കഴിഞ്ഞ് അൻവർ റഷീദ് സംവിധാനം...
മലയാളികളുടെ പ്രിയനടിയായ രമ്യ നമ്പീശസം വിധാനം ചെയ്ത ഹ്രസ്വചിത്രം 'അണ്‍ഹൈഡ്' സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍,വിജയ് സേതുപതി,കാര്‍ത്തിക്സു ബ്ബരാജ് എന്നിവരുടെ  സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രമേയം സ്ത്രീ പുരുഷ സമത്വമാണ്.ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടി കഴിഞ്ഞു. അഭിനേത്രിയായും...
അഞ്ചാം പാതിര എന്ന സിനിമ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സൈക്കോ സീരിയൽ കില്ലറും പേടിപ്പെടുത്തുന്ന ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി എത്തുകയാണ്. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ അണിയറ...
പ്രേക്ഷകരിൽ നിന്ന് നല്ല പ്രീതികരണം നേടി തീയേറ്ററിൽ വൻ വിജയമായി ഓടുന്ന സുരേഷ് ഗോപി ചിത്രമാണ് "വരനെ ആവശ്യമുണ്ട്".ചിത്രം ഇതിനോടകം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽകർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്തത്തിലെ മറ്റു പ്രധാന താരങ്ങൾ.ഏറെ കാലത്തിനു ശേഷം സുരേഷ് ഗോപിയും ശോഭനയും അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന്റെ...
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് നാലര വർഷത്തിനു ശേഷം വീണ്ടും ക്രീസിൽ ബാറ്റ് വീശി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മെൽബണിൽ നടക്കുന്ന ബുഷ‍്‍ഫയർ ചാരിറ്റി മത്സരത്തിൻെറ ഭാഗമായാണ് സച്ചിൻ ക്രീസിൽ ഇറങ്ങിയത്. ഓസീസ് വനിതാ ക്രിക്കറ്റ് താരം എലിസെ പെറിയാണ് സച്ചിനെതിരെ അദ്യം പന്ത് എറിഞ്ഞത്.നേരിട്ട ആദ്യ പന്ത് തന്നെ സച്ചിൻ ലെഗ്...
നഞ്ചമ്മയുടെ ഹിറ്റ് പാട്ടിന് ശേഷം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അടുത്ത സൂപ്പർഹിറ്റ് ഗാനമെത്തി. താളം പോയി എന്നു തുടങ്ങുന്ന വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലെ തന്നെ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടത് ജെക്‌സ് ബിജോയിയും സംഗീത, ജെക്‌സ് ബിജോയിയും ചേര്‍ന്ന് ആലപിച്ചതുമാണ് ഈ ഗാനം....
ബോളിവുഡിലെ ഒരു വിവാദ നടിയാണ് രാഖി സാവന്ത്. വിവാദങ്ങളുണ്ടാക്കുന്നതാണ് താരത്തിന് ഇഷ്ടവും. ഇപ്പോഴിതാ ലോകത്തെ ജനങ്ങളെ മുഴുവന്‍ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ തീർക്കാൻ താൻ ചൈന സന്ദർശിക്കാൻ പോകുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് രാഖി പങ്കുവച്ചിരിക്കുന്നത്. ചൈനീസ് തൊപ്പി ധരിച്ച് വിമാനത്തിനുള്ളിലിരുന്നുള്ള ഒരു...