Thursday, January 20, 2022
സൂപ്പർ സ്റ്റാർ മോഹൻലാലിന്റേം ജിത്തു ജോസഫിന്റെം കൂട്ടുകെട്ടിൽ ഹിറ്റായിമാറിയ സിനിമയാണ് ദൃശ്യം. ദൃശ്യം റീമേക്ക് ചെയ്ത എല്ലാഭാഷയിലും വൻ ഹിറ്റായിരുന്നു. മോഹൻലാലും ജിത്തുജോസഫും തമ്മിലുള്ള ഒരേഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ എന്ന വിസമയത്തെ മികച്ച രീതിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സംവിധായകനു ദൃശ്യത്തിലൂടെ സാധിച്ചു ഇപ്പോൾ ഇതാ ആരാധകരുടെ കാത്തിരുപ്പിനു അവസാനമിട്ടു ദൃശ്യം...
ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹത്തിന് മുന്നോടിയായി ഹാൽദി ആഘോഷങ്ങൾ ഇപ്പോൾ തുടങ്ങയിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ലെഹങ്കയും സീ ഷെൽ കൊണ്ടുള്ള ആഭരണങ്ങളും അണിഞ മിഹീക അതീവ സുന്ദരിയായിട്ടുണ്ട്. ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെട്ട ഒന്നാണ് റാണയുടെയും മിഹീകയുടെ വിവാഹം. ഹാൽദി ചടങ്ങിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഹൽദി...
ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുന്ന ഒന്നാണ് ഓൺലൈൻ വെബ് സീരീസുകൾ. സ്വര ഭാസ്കർ നായികയാകുന്ന റാസ്ഭരിയെന്ന വെബ് സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോയിലൂടെ. ടീച്ചറിനോട് പ്രണയം തോന്നുന്ന ഒരു വിദ്യാർത്ഥിയുടെ കഥയാണ്, തൻവീർ ബുക്ക്‌വാല, ശന്തനു ശ്രീവാസ്തവ എന്നിവർ ചേർന്ന് ഒരുക്കുന്ന റാസ്ഭരിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദ്വന്ദവ്യക്തിത്വവും ലൈംഗികാസക്തിമായി ജീവിക്കുന്ന ഒരു...
പ്രണവ് മോഹൻലാലിൻറെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയം കാരണം നടൻ അഭിനയം നിർത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ പരാജയം നടന്റെ കരിയറിനെ തന്നെ അനിശ്ചിതത്തിൽ ആകുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. താരം നടൻ എന്ന നിലയിൽ നിന്നും മാറി നിൽക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. പക്ഷെ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ പ്രണവ്...
ക്വീൻ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ കടന്നു വന്നു നമ്മുടെയെല്ലാം മനസ് കീഴടക്കിയ നടിയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെയും താരം നമുക്ക് പരിചിതമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് പ്രേതം2, ലൂസിഫർ എന്നീ മികച്ച സിനിമകളുടെ ഭാഗമാവാനും സാധിച്ചു. പുതുമുഖ താരമെന്നതിലുപരി താരത്തിന്റെ വിഡിയോസും ചിത്രങ്ങളുമെല്ലാം വളരെയതികം തരംഗമാവാറാണ് പതിവ്. പതിവ് പോലെത്തന്നെ താരത്തിന്റെ...
കൊറോണയുടെ കടന്നു കയറ്റം മറ്റു പ്രവർത്തനങ്ങൾ നിർത്തി വെച്ചത് പോലെ തന്നെ സിനിമ മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് അതു കൊണ്ട് തന്നെ എല്ലാ താരങ്ങളും വീട്ടിൽ തന്നെയാണ് ചിലവഴിക്കുന്നത്.കിട്ടുന്ന സമയമെല്ലാം വെറുതെ ഇരിക്കാതെ പലതരം ആക്ടിവിറ്റികളിലൂടെ ഈ കൊറോണ കാലം ആനന്ദകരമാക്കാൻ താരങ്ങൾ ശ്രമിക്കുന്നത്. വീട്ടു ജോലികൾ ചെയ്യുന്നതിനും വ്യായാമം ചെയ്തും ചിലർ...
പലവിധത്തിലുള്ള പരീക്ഷണങ്ങളുടെ കാലമാണ് എല്ലാവർക്കും ഈ ലോക്കഡോൺ. എല്ലാ പരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാനും താരങ്ങൾ മറക്കാറില്ല. എന്നാൽ മറ്റു താരങ്ങളിൽ നിന്നു വ്യത്യസ്തമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രേഷകരുടെ ഇഷ്ട നായികയായ വിദ്യ ബാലൻ. ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും എല്ലാവർക്കും ഉപകരിക്കുന്നതുമായ വസ്തുവാണ് മാസ്ക്. താരം സോഷ്യൽ മീഡിയയിൽ...
ഡീപ് ന്യുട് എന്ന വെബ്സൈറ്റിനെ പറ്റി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. അറിവിന്‌ പുറമെ എല്ലാ സ്ത്രീകളുടെയും പേടി സ്വപ്നമായിരുന്നു ഈ വെബ് സൈറ്റ്. എന്നാൽ വെബ്സൈറ്റിന്റെ അടച്ചു പൂട്ടൽ വാർത്ത എല്ലാവരും ഒന്നടങ്കം സന്തോഷത്തോടെ ആഘോഷിച്ചതാണ്. എന്നാൽ ഡീപ് ന്യുഡിന്റെ തിരിച്ചു വരവാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ. ഈ ലോക്കഡോൺ കാലത്ത് അനവധി ഫോട്ടോ ചലഞ്ചുകളാണ്...
ശരീര സരംക്ഷണം ശരീര സൗന്ദര്യം എന്നിവക്ക് സിനിമ വ്യവസായത്തിൽ വളരെ അധികം സ്വാധീനം ഉണ്ടെന്നുള്ള വസ്തുതയാണ് ഏവരും കണ്ടു കൊണ്ടിരിക്കുന്നതു. ഫിറ്റ്നസിനും ശരീര സൗന്ദര്യത്തിനും വേണ്ടി ഏത് തരത്തിലുള്ള വിട്ടു വീഴ്ചയും നടത്താൻ താരങ്ങൾ തയ്യാറായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി തങ്ങളുടെ കഠിനാധ്വാനം പങ്കു വെക്കാനും താരങ്ങൾ മറക്കുന്നില്ല.ശരീര...
സാനിയ ഇയ്യപ്പൻ എന്ന പേരിപ്പോൾ ഓരോ പ്രേക്ഷകർക്കും സുപരിചിതമാണ് ഡാൻസ് റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും കണ്ണിലുണ്ണിയായ താരം പെട്ടെന്ന് തന്നെ ബാലതാരമായി അരങ്ങേറുകയായിരുന്നു. അതും മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന സിനിമയയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. അതികം സമയം എടുക്കാതെ നായികയായി അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. ഒരു കൂട്ടം യുവത്വത്തിന്റെ സ്വപ്നമായ...