Thursday, January 20, 2022
തമിഴകത്തിന്റ സൂപ്പർ സ്റ്റാർ സൂര്യയും മലയാളസിനിമയുടെ എവെർ ഗ്രീൻ നടി അപർണബാലമുരളിയും തകർത്തു അഭിനയിച്ച സുരെരായ് പൊട്രെ എന്ന ചലച്ചിത്രം വൻ പ്രേക്ഷകശ്രെദ്ധേ പിടിച്ചുപറ്റിയിരുന്നു.സുധ കൊങ്ങര പ്രസാദ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദിസിനിമ ലോകത്തും വളരെ പ്രേശസ്ഥ നേടി നമ്മുടെ ഈ സിനിമ. ഇപ്പോൾ ഇതാ സുരൈയ്...
മലയാളത്തിന്റെ സ്വകാര്യഅഹങ്കാരമായ നടി മഞ്ജുവാര്യർ ഇപ്പോൾ കെനിയ വരെ പ്രശസ്തി നേടിയിരിക്കുന്നു. കെനിയ സിനിമയിൽ ഒന്നും അഭിനയിച്ചിട്ടല്ല.....സന്തോഷ്‌ ശിവൻ നിർമിച്ച 'ജാക്ക് ആൻഡ് ജിൽ 'എന്ന ചിത്രത്തിന് വേണ്ടി മഞ്ജു പാടിയ പാട്ടാണ് 'കിം കിം കിം '.. ഈ ഗാനം കഴിഞ്ഞ ആഴ്ച ആണ് റിലീസ് ചെയ്തത്. മലയാളികൾ മുഴുവൻ ഈ പാട്ട്...
സോഷ്യല്‍ മീഡിയയിലും, പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്കു നേരെ നിരവതി ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്.കഴിഞ ദിവസം അതുപോലെ ഒരു മോശം അനുഭവം പൊതുസ്ഥലത്തു നിന്നും നേരിടേടി വന്ന നടി അന്ന ബെന്‍ തനിക് ഉണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പോസ്റ്റുകളിൽ മോശം പ്രതികരണങ്ങൾ ഇടുമ്പോൾ അന്ന...
ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ സന്ദര്യം ഒരു പ്രധാന ഘടകമാക്കി മൽത്സരിക്കാൻ ഇറങ്ങിയ ഒരുപാട്‌ സ്ഥാനാർഥികൾ ഉണ്ടായിരുന്നു. അങ്ങനെ ഇറങ്ങിയവരിൽ ഒരാളായിരുന്നു യു ഡി എഫ്ഇന്റെ മുല്ലപ്പള്ളി ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥാനാർത്ഥി ആയി മത്സരിച്ച വിബിത ബാബു. അഡ്വക്കേറ്റ് കൂടിയായ വിബിത എതിർസ്ഥാനാർഥികു മുന്നിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. സി കെ ലതാകുമാരി എന്ന...
മലയാളികളുടെ പ്രിയ താര ദാമ്പത്തികളിൽ ഒന്നാണ് ഇന്ദ്രജിത് സുകുമാരനും, പൂർണിമ ഇന്ദ്രജിത്തും. ഇരുവരും മലയാള പ്രേക്ഷകർക് ഏറെ പ്രിയകരം ആയ രണ്ടു സിലിബർട്ടിസ് ആണ്. വളരേ സെൻസിറ്റീവ് ആയ കഥാപാത്രങ്ങൾ മുതൽ തമാശ ഉളവാകുന്ന കഥാപാത്രങ്ങൾ വരെ എളുപ്പത്തിൽ കയ്കാര്യം ചെയുന്ന നടനാണ് ഇന്ദ്രജിത്. എന്നാൽ ജീവിതത്തിൽ താൻ വളരേ ഫ്രീ ആണെനും,എപ്പോളും എല്ലാരെയും ചിരിപ്പിക്കാൻ...
ടെലിവിഷൻ മേഖലയിൽ 25 വർഷത്തിൽ പരം പരിചയ സമ്പത്തുള്ള ഒരു നടിയാണ് അഞ്ചു അരവിന്ദ്. 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്, മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും താരം മികവ് കാഴ്ചവെച്ചിട്ടുണ്ട്. 50 ഓളം സീരിയലുകളിൽ അഭിനയിച്ച താരം ഏതാനും സിനിമകളിലും നായികയായും, സഹതരം ആയും വേഷമിട്ടിട്ടുണ്ട്. പക്ഷെ...
പ്രേക്ഷകർക്ക് കൺകുളിർക്കുന്ന ചൂടൻ രംഗങ്ങൾ ഉറപ്പുനൽകി പുതിയ തെലുങ്ക് അഡൽറ്റ് സിനിമയായ കമ്മിറ്റ്മെന്റിന്റെ അടിപൊളി ടൈറ്റിൽ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. ഹോട് സീനുകളും, ഗ്ലാമർ ദൃശ്യങ്ങളും, ആക്ഷനും നിറഞ്ഞ സിനിമയുടെ ട്രൈലെർ മുന്പേ പുറത്തുവിട്ടിരുന്നു. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ,...
നടി ഐശ്വര്യ ലക്ഷ്മി നായകിയാവുന്ന “അര്‍ച്ചന 31 നോട്ടൗട്ട്” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് പാലക്കാട്‌ തുടക്കം കുറിച്ചു. 30 ദിവസം ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ‘അര്‍ച്ചന 31 നോട്ടൗട്ട് വിവേക് ചന്ദ്രന്‍,അജയ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും, സംഭാഷണവും എഴുതിയിരിക്കുന്നത്. അർച്ചന എന്നുള്ളത് ...
മലയാളബ്രഹ്മണ്ഡ സിനിമയായ മാമാങ്കത്തിൽ നായികയായി അഭിനയിച്ച പ്രാചി തെഹ്ലാൻ വിവാഹിതയായിരിക്കുന്നു. ബിസിനെസ്സുകാരനും ന്യൂഡൽഹി സ്വദേശിയുമായ രോഹിത് സരോഹയാണ് പ്രാചിയുടെ കഴുത്തിൽ മിന്നണിഞ്ഞത്. ഇവർ 2012 മുതൽ പ്രണയത്തിലായിരുന്നു. ഈ മാസം 7 നായിരുന്നു ഇവരുടെ വിവാഹം. വിവാഹ വേഷത്തിലുള്ള ഫോട്ടോകളാണിപ്പോൾ താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള മനോഹരമായ നോർത്ത് ഇന്ത്യൻ ഡ്രെസ്സാണ്...
ലോക്ക് ഡൗൺ നാളുകളിൽ ഓണ്ലൈനിലൂടെ റിലീസ് നടത്തി വൻ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാംഗോപാൽ വർമ. ക്ലൈമാക്സ്, പവർസ്റ്റാർ നേക്കഡ് മുതലായ ചിത്രങ്ങൾ ഇറക്കിയ അദ്ദേഹം ത്രില്ലർ, അർണാബ് എന്ന ചിത്രത്തിനും അന്നൗൻസ്  നൽകിയിരുന്നു. ഇപ്പോൾ രാംഗോപാൽ വർമ്മ ആദ്യ ആക്ഷൻ ലെസ്ബിയൻ ക്രൈം ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്....