Tuesday, August 16, 2022
സാറ്റേൺ,ജൂപിറ്റർ., അതായത് വ്യാഴവും ശനിയും ഇന്ന് ആകാശത്തിൽ വിസ്മയമാകുന്നു. എങ്ങനെയാണെന്നല്ലേ? അതെ സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങൾ ആയ ഇവർ ഇന്ന് മുഖത്തോട് മുഖം കാണുന്നു. ഡിസംബർ 21ത്തിന് ഈ അപൂർവകാഴ്ച ആകാശത്തു പ്രേത്യക്ഷ്യമാകുന്നു. ഇന്ന് ഇവർ തമ്മിലുള്ള അകലം വെറും 0.1ഡിഗ്രി ആവും.60വർഷം മാത്രം കൂടുമ്പോൾ നടക്കുന്ന ഈ അപൂർവസംഗമം ഇനി...
യുവാക്കളെ കൈയ്യിലെടുത്ത് അജഗജാന്തരം. ചിത്രം ഒരു ക്ലീൻ ആക്ഷൻ എൻ്റർടെയ്നർ എന്ന് പ്രേക്ഷക പ്രതികരണം .ആന്റണി വർഗീസ് പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രം അജഗജാന്തരമാണ് ഇന്ന് കേരളത്തിലുട നീളമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്തു. യുവ പ്രേക്ഷകർ ആകംഷയോടെയും ആഹ്ലാദത്തോടെയുമാണ് ഈ ചിത്രത്തെ വരവേറ്റത് . മാസ്സ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ...
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം പുറത്തുവിട്ട് ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പൊള്‍ അണിയറപ്രവര്‍ത്തകര്‍.സുരേഷ് ഗോപിയും ജോണി ആന്റണിയും ചേർന്നുള്ള രസകരമായ ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത് വൈറലായിരിയ്ക്കുയാണ്.ചിത്രത്തില്‍ നിറഞ്ഞ ചിരിയോടെയാണ് ജോണി ആന്റണി. ദുല്‍ഖര്‍ സല്‍മാന്‍...
ലോകം മുഴുവൻ ആരാധകരുള്ള ഹോളിവുഡ് സിനിമാസീരീസുകളിലൊന്നാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’. ഇതുവരെ പുറത്തിറങ്ങിയ എട്ട് സീരീസുകളും വൻ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പതാം ചിത്രം ഈ വർഷം റിലീസിനായി തയ്യാറെടുത്തിരിയ്ക്കുകയാണ്.  ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ യൂട്യൂബിൽ വൻ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്.‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9’ ട്രെയിലറിന്റെ ഏറ്റവും ആകർഷകമായ ഘടകമായത് ഡബ്ല്യൂഡബ്ല്യൂഇ...
ടെലിവിഷൻ മേഖലയിൽ 25 വർഷത്തിൽ പരം പരിചയ സമ്പത്തുള്ള ഒരു നടിയാണ് അഞ്ചു അരവിന്ദ്. 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്, മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും താരം മികവ് കാഴ്ചവെച്ചിട്ടുണ്ട്. 50 ഓളം സീരിയലുകളിൽ അഭിനയിച്ച താരം ഏതാനും സിനിമകളിലും നായികയായും, സഹതരം ആയും വേഷമിട്ടിട്ടുണ്ട്. പക്ഷെ...
മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ച നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി. മികച്ച അഭിനയം പ്രകടനം കാഴ്ചവെച്ച ദീപ്തി പിന്നീട് തെന്നിന്ത്യൻ മേഖലയിൽ നിരവധി സിനിമകളിൽ വേഷമിട്ടു. മലയാളത്തിൽ പുറമെ തമിഴ് തെലുങ്ക് കന്നട മറാട്ടി തുടങ്ങി സിനിമകളിൽ അഭിനയിക്കാൻ...
പ്രണവ് മോഹൻലാലിൻറെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയം കാരണം നടൻ അഭിനയം നിർത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ പരാജയം നടന്റെ കരിയറിനെ തന്നെ അനിശ്ചിതത്തിൽ ആകുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. താരം നടൻ എന്ന നിലയിൽ നിന്നും മാറി നിൽക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. പക്ഷെ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ പ്രണവ്...
ഡേർട്ടി ഹരി എന്ന തെലുങ്ക് ചിത്രത്തിലെ കവർ സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലെറ്റ്സ് മേക്ക് ലവ് എന്ന കവർ സോങ് ആണ് സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ ഈ ഗാനത്തിൽ ശ്രാവൺ , സിംറത്ത് കൗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഗ്ലാമറസും സ്റ്റൈലിഷുമായ വേഷങ്ങളിലാണ് സിംറത്ത്...
പ്രേക്ഷകർക്ക് കൺകുളിർക്കുന്ന ചൂടൻ രംഗങ്ങൾ ഉറപ്പുനൽകി പുതിയ തെലുങ്ക് അഡൽറ്റ് സിനിമയായ കമ്മിറ്റ്മെന്റിന്റെ അടിപൊളി ടൈറ്റിൽ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. ഹോട് സീനുകളും, ഗ്ലാമർ ദൃശ്യങ്ങളും, ആക്ഷനും നിറഞ്ഞ സിനിമയുടെ ട്രൈലെർ മുന്പേ പുറത്തുവിട്ടിരുന്നു. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ,...
ഭക്ഷണം കഴിക്കുന്നവരുടെ വയറു നിറക്കാൻ ആർക്കും പറ്റും എന്നാൽ അവരുടെ മനസ്സ് നിറയ്ക്കാൻ അല്പം എങ്കിലും ഇതുപോലെ മനസ്സിൽ നന്മ ഉള്ളവർക്കെ സാധിക്കൂ. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി അഹോരാത്രം ശ്രമിക്കുന്ന പോലീസുകാരുടെ വിശപ്പും ദാഹവും മനസ്സിലാക്കി അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന സിദയുടെ കഥയാണ് ഇപ്പോൾ ജനമനസ്‌ കീഴടക്കിയിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു...