Tuesday, August 16, 2022
ടോവിനോ തോമസ് നായകനായി അഖിൽ പോൾ, അനസ്ഖാൻ എന്നിവർ സംവിധാനം ചെയ്ത ഫോറൻസിക് റിലീസിനായിരിക്കുന്നു. ത്രില്ലർ ചിത്രങ്ങളുടെ പ്രമുഖ ഘടകം എന്ന് പറയത്തക്ക വണ്ണം ചിത്രത്തിന്റെ ബി ജീ എമ്മിനുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തന്നെ ജേക്സ് ബിജോയ് കൊടുത്തിരിക്കുന്ന സ്കോർ പറഞ്ഞറിയിക്കാൻ തക്കവണ്ണം ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ടോവിനോ തോമസും മമ്ത മോഹൻദാസ് എന്നിവരെല്ലാം...
കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ കേരള സർക്കാരിന്റെ ജാഗ്രത നിർദ്ദേശപ്രകാരം മാർച്ച് 31വരെ തിയേറ്ററുകളും ഷോപ്പിങ് മാളുകളുമെല്ലാം അടച്ചിടാനാണ് തീരുമാനം. സിനിമകളുടെ ചിത്രീകരണങ്ങൾ നിർത്തിവെച്ചത് സിനിമാമേഖലയെ സാരമായി ബാധിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമകളുടെ എല്ലാം റിലീസിങ് തീയതികളും മാറ്റേണ്ടി വരുമെന്നും...
ഫഹദ് ഫാസിൽ നസ്രിയ ദമ്പതികൾ അഭിനയിക്കുന്ന ട്രാൻസ് റിലീസിന് എത്തിയിരിക്കുന്നു .ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം റിലീസ് ആയിരിക്കുന്ന അൻവർ റഷീദ് ചിത്രമാണിത് . ചിത്രത്തിൻറെ പ്രൊഡ്യൂസറും അൻവർ റഷീദ് തന്നെയാണ്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അമൽ നീരദ് ആണ്. ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത് ഫഹദ് തന്നെയാണ് .ഏറ്റവും മികച്ചത്...
ബാഹുബലിയ്ക്കുശേഷം സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ  ചിത്രമാണ് കെജിഎഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായ കെ ജി എഫിന്റെ പശ്ചാത്തലത്തിൽ യഷ് അവതരിപ്പിച്ച റോക്കിയുടെ ജനനം മുതൽ അധോലോക നായകനിലേയ്ക്കുള്ള വളർച്ചയും ഇച്ഛാശക്തിയുമാണ് കെജിഎഫ് എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രശാന്ത് നീൽ പ്രേക്ഷകർക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. മേക്കിങ്ങ് പുതുമ കൊണ്ടും ബ്രഹ്മാണ്ഡ...
ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍ നിർമ്മിക്കുന്ന ചിത്രമാണ് പച്ചമാങ്ങ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ പ്രതാപ് പോത്തനാണ് നായകനായെത്തുന്നത്. തെന്നിന്ത്യന്‍ താരമായ സോനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫുള്‍മാര്‍ക്ക് സിനിമാ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ സിനിമ...
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം പുറത്തുവിട്ട് ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പൊള്‍ അണിയറപ്രവര്‍ത്തകര്‍.സുരേഷ് ഗോപിയും ജോണി ആന്റണിയും ചേർന്നുള്ള രസകരമായ ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത് വൈറലായിരിയ്ക്കുയാണ്.ചിത്രത്തില്‍ നിറഞ്ഞ ചിരിയോടെയാണ് ജോണി ആന്റണി. ദുല്‍ഖര്‍ സല്‍മാന്‍...
അഞ്ചാം പാതിര എന്ന സിനിമ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സൈക്കോ സീരിയൽ കില്ലറും പേടിപ്പെടുത്തുന്ന ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി എത്തുകയാണ്. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ അണിയറ...
നമ്മളെ എല്ലാവരും വിട്ട് പിരിഞ്ഞ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകനായ സച്ചിൻ ഒരുക്കിയ ചലചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി ചിത്രത്തിൽ അരങേറിയിരുന്നത്. ബിജു മേനോനും, പൃഥ്വിരാജും ഒരുപോലെ തകർത്ത് അഭിനയിച്ച സിനിയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു റിലീസിനു ശേഷം ലഭിച്ചത്. കോശിയുടെ വേഷത്തിൽ പൃഥ്വിരാജ് എത്തിയപ്പോൾ...
ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ സന്ദര്യം ഒരു പ്രധാന ഘടകമാക്കി മൽത്സരിക്കാൻ ഇറങ്ങിയ ഒരുപാട്‌ സ്ഥാനാർഥികൾ ഉണ്ടായിരുന്നു. അങ്ങനെ ഇറങ്ങിയവരിൽ ഒരാളായിരുന്നു യു ഡി എഫ്ഇന്റെ മുല്ലപ്പള്ളി ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥാനാർത്ഥി ആയി മത്സരിച്ച വിബിത ബാബു. അഡ്വക്കേറ്റ് കൂടിയായ വിബിത എതിർസ്ഥാനാർഥികു മുന്നിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. സി കെ ലതാകുമാരി എന്ന...
ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പഴയ സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗാണ് ഈ ചിത്രത്തിന്റെ ടൈറ്റിലായി ജിയോ ബേബി തിരഞ്ഞെടുത്ത്. ടൊവിനോ റംഷി അഹമ്മദ്, സിനു സിദ്ധാർഥ്, ആന്‍റോ ജോസഫ്...