Tuesday, August 16, 2022
ഡേർട്ടി ഹരി എന്ന തെലുങ്ക് ചിത്രത്തിലെ കവർ സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലെറ്റ്സ് മേക്ക് ലവ് എന്ന കവർ സോങ് ആണ് സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ ഈ ഗാനത്തിൽ ശ്രാവൺ , സിംറത്ത് കൗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഗ്ലാമറസും സ്റ്റൈലിഷുമായ വേഷങ്ങളിലാണ് സിംറത്ത്...
എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു . വമ്പൻ വിജയമായിരുന്നു ഈ ചിത്രം കരസ്ഥമാക്കിയത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്. അത്യുഗ്രൻ പ്രകടന്നു തന്നെയാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്. ഒരു യഥാർത്ഥ പോലീസുകാരന്റെ ജീവീതം കൂടിയാണ് ഈ ചിത്രത്തിലൂടെ വരച്ചു...
വീണ്ടും ഒരു പോലീസ് വേഷവുമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി എത്തുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം മമ്മൂട്ടി പൂർത്തിയാക്കുന്ന ചിത്രമാണ് നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക് . ഇതിന് ശേഷം താരം ഇനി ജോയിൻ ചെയ്യാൻ പോകുന്നത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിന്റെ രചന...
2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് കൈദി . ലോകേഷ് കനകരാജ് ഒരുക്കിയ ഈ ഹിറ്റ് ചിത്രത്തിൽ നായകനായി എത്തിയത് നടൻ കാര്‍ത്തിയാണ്. ദില്ലി എന്ന കഥാപാത്രം തന്റെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്ന അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ഈ ചിത്രം പറഞ്ഞത്. കാർത്തിയെ കൂടാതെ മലയാളി താരം നരേൻ...
തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം ഇപ്പോൾ നടന്നിരിക്കുകയാണ്. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് സിനിമാലോകം വിശേഷിപ്പിക്കുന്ന നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടന്നു. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഈ താര വിവാഹം നടന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ് ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്.. വിഘ്‌നേശ് ശിവൻ...
വൻ താരനിര തന്നെയാണ് നയൻതാര വിഘ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ദിലീപ്, വിജയ് സേതുപതി , ഗൗതം മേനോൻ ,കാർത്തി ഷാരൂഖ് ഖാൻ തുടങ്ങി വമ്പൻ താരങ്ങൾ ചടങ്ങിനെത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ മടങ്ങുകൾ നടന്നത് ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലാണ്....
ഉലക നായകൻ കമൽ ഹാസൻ തന്റെ പുത്തൻ ചിത്രം " വിക്രം " മെഗാ ബ്ലോക്ക്ബസ്റ്റർ ആയതിന്റെ സന്തോഷത്തിലാണ് . ഈ മെഗാ ഹിറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. തമിഴ് ചലചിത്ര മേഖലയിലെ വമ്പൻ ഹിറ്റ് ചിത്രങളിൽ ഒന്നാകും വിക്രം എന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്. 200 കോടിക്ക് മുകളിൽ ,...
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുത്തൻ മിത്രമാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. അവർക്ക് മുന്നിലേക്ക് ഇതാ ചിത്രത്തിന്റെ ഒരു കിടിലൻ ടീസറുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ . ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ടീസറിൽ നിന്നും ഈ ചിത്രം തിയേറ്ററുകൾ ഇളക്കി മറിക്കും എന്ന കാര്യത്തിൽ...
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ എബ്രിഡ് ഷൈൻ ഒരുക്കിയ 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "മഹാവീര്യർ ". മലയാളത്തിന്റെ യുവ താരങ്ങളിൽ രേദ്ധേയരായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹമൊരുക്കുന്ന ഈ ചിത്രത്തിന്റെ...
കന്നഡ ചലച്ചിത്ര ലോകത്ത് അഭിനേതാവ് , ടെലിവിഷൻ അവതാരകൻ , ഗായകൻ, നിർമ്മാതാവ് തുടങ്ങി പല മേഖലകളിലും ശോഭിച്ച വ്യക്തിയാണ് നടൻ പുനീത് രാജ്കുമാര്‍. ഹൃദയാഘാതത്തെ തുടർന്ന് 2021 ൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രമാണ് ജയിംസ് . ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്....