ആരാധകരെ ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ച് വിജയുടെ വാഹനം ; പിഴയായി ഗതാഗത വകുപ്പ്..
കുറച്ച് ദിവസങ്ങളായി തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങൾ കേൾക്കാൻ തുടങ്ങിട്ട് അധിക കാലമായിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു വിജയ് മക്കളിന്റെ ഭാരവാഹികളുമായി കൂടികാഴ്ച്ച നടത്തിയത്. തമിഴ്നാട്ടിലെ ഏകദേശം 234 നിയോജക മണ്ഡലങ്ങളുടെ ഭാരവാഹികൾ ഈ കൂടികാഴ്ച്ചയ്ക്ക് പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയിരുന്നു. 2026ലെ തിരഞ്ഞെടുപ്പിൽ ദളപതി വിജയ് മത്സരിക്കാൻ സാധ്യതകൾ ഏറെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേ സമയം ഭാരവാഹികളുമായി കൂടികാഴ്ച്ച കഴിഞ്ഞു തിരിച്ചു പോകാൻ എത്തിയ ദളപതി വിജയ്ക്ക് കിട്ടിയത് എട്ടിന്റെ …
ആരാധകരെ ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ച് വിജയുടെ വാഹനം ; പിഴയായി ഗതാഗത വകുപ്പ്.. Read More »