Wednesday, October 27, 2021
പണ്ട് കാലങ്ങളിൽ ആപ്പിൾ കമ്പനിയായ ഐഫോൺ എല്ലാവരുടെയും കൈകളിൽ ഉണ്ടാവാറില്ല. അതിന്റെ പ്രധാന കരണം വില തന്നെയാണ്. എന്നാൽ ഇപ്പോൾ വില ഉയർന്നിട്ടുണ്ടെങ്കിലും പല ഉപഭോക്താക്കളും ഐഫോൺ ആണ് ഉപയോഗിക്കുന്നത്. മറ്റ് ആൻഡ്രോയ്ഡ് ഫോണുകളെക്കാളും ഒരു പടി മുന്നിലാണ് ഐഒഎസ്‌. ഇപ്പോൾ ഇതാ ഒരു രസകരമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളായി കണ്ടു...
നിങ്ങള്‍ക്ക് സുന്ദരിയാകാനുള്ള വിദ്യ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്.എന്താണെന്നോ.. പോഷകസമ്പുഷ്ടവും, ആരോഗ്യപ്രദവുമായ നെയ്യ്. നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസൗന്ദര്യത്തിനും ഇത് മികച്ചതാണ്.വിറ്റമിൻ എ, ഇ എന്നീ വിറ്റാമിനുകള്‍ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. കൂടാതെ ചെറുപ്പം നിലനിർത്താനും ഇതിന് കഴിയും. തമന്നയുടെ സൗന്ദര്യത്തിനു പിന്നിലുള്ള...
അമിതഭാരവും, വണ്ണവും, കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. നമ്മുടെ ശരീരത്തിൽ ഏത് ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, എന്തുകൊണ്ടാണ് പൊണ്ണത്തടിയുണ്ടാവുന്നത് ? എന്നിവയെ ആധാരമാക്കി പൊണ്ണത്തടിയെ പലതായി നമുക്ക് തരം തിരിക്കാം. ഒബിസിറ്റി-ഉണ്ടാവാനുള്ള കാരണം കണ്ടെത്തിയാൽ , അത് ഒഴുവാക്കിയാല്‍, ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിത്തരുന്നത്. 1 : അപ്പര്‍ബോഡി ഒബിസിറ്റി കഴുത്ത്,...
ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്യേണ്ടിവന്ന ഒരധ്യാപികയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. സ്‌കൂളിൽ പക്ഷഭേദത്തോടെയുള്ള മൂല്യനിർണ്ണയ വ്യവസ്ഥിതിയെ ചോദ്യം ചെയ്തതിന് ജോലി നഷ്ടപ്പെട്ട അനുഭവം എഴുതിയിരിക്കുകയാണ് അഞ്ജു ബോബി നരിമറ്റം എന്ന അധ്യാപിക. മിടുക്കനായ വിദ്യാർഥിയുടെ മാർക്ക് മറ്റൊരാൾക്ക് വേണ്ടി കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോഴാണ് രാജി വയ്ക്കേണ്ടി വന്നത്. അഞ്ജു...
ശരീര ഭാരം കുറയ്ക്കാനും കൂട്ടുവാനും അനേകം ശാരീരിക സൗന്ദര്യ സ്നേഹികൾ കഷ്ടപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് നടൻ കൃഷ്ണ കുമാറിന്റെ നടിയും മകളായ ഇഷാനിയുടെ ട്രാൻസ്‌ഫോർമാഷൻ വീഡിയോയാണ്. വെറും മൂന്നു മാസം കാലയളവിൽ പത്ത് കിലോ ശരീര ഭാരമാണ് നടി ഇഷാനി കൂട്ടിയത്. നാൽപത്തിയൊന്ന് കിലോയിൽ നിന്നും അമ്പത്തിയൊന്ന് കിലോയിലേക്കാണ് ഇഷാനി ഭാരം വർധിപ്പിച്ചത്....
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ളത് സിനിമയെക്കാളും മലയാള പരമ്പരകളിലാണ്. മലയാളം സീരിയകളിൽ ഉള്ള ഓരോ അഭിനേതാക്കളും എന്നും പ്രേഷകരുടെ മനം കവർന്നിരുന്നു. ടെലിവിഷൻ ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും ഏഷ്യാനെറ്റ്‌ തന്നെയാണ്. ടി ആർ പി റെറ്റിങ് കൂടുതലുള്ള അഞ്ചു പരമ്പരകളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നതാണ്. ഏഷ്യാനെറ്റിന് മറ്റൊരു എതിരാളിയെ ഇതുവരെ കണ്ടുമുട്ടാൻ...
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ തനിക്ക് കിട്ടിയിട്ടുണ്ട് എങ്കിലും താൻ കൂടുതൽ വിവാദങ്ങളിലൂടെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത്, പറഞ്ഞുവരുമ്പോൾ നടിയുടെ അവാർഡിനേക്കാൾ കൂടുതൽ പ്രാധാന്യം വിവാദങ്ങൾക്ക് ആയിരുന്നു. നഗ്നയായി അഭിനയിച്ച അതിന്റെ പേരിൽ ആണ് വിവാദങ്ങൾക്ക് ഇരയായി കൊണ്ടിരുന്നത് ഏറെപ്പേർ ഇതിനെതിരെ വന്നെങ്കിലും താൻ ഇതിന് കണക്കാക്കുന്നില്ല എന്നാണ് മാത്രമല്ല...
ഫെമിനിസ്റ്റ്’ എന്ന വാക്കിന്റെ അര്‍ത്ഥം എന്തെന്ന് പോലും അറിയാത്തവരാണ് ആ വാക്കിനെ കുറിച് ദുര്‍വ്യാഖ്യാനങ്ങൾ നടത്തുന്നത് എന്ന് അഭിനയത്രിയും, നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകൾ ആണെന്നും, സ്ത്രീകള്‍ അവരുടേതായ അഭിപ്രായം സമൂഹത്തിൽ തുറന്നു രേഖപെടുത്തുമ്പോളാണ് അവര്‍ ‘ഫെമിനിച്ചി’കളായി മുദ്ര കുത്തപെടുന്നത് എന്നും താരം പറയുന്നു.രചന ഒരു പ്രേമുഖ മാധ്യമത്തിന് നൽകിയ...
ചെ​റു​പ്പം കാത്തുസൂക്ഷിക്കണം എന്നുള്ളവർ  ഇത് കുടിക്കൂ. മുന്നോട്ട്  മാ​ത്രം ഓടിനീങ്ങുന്ന  കാ​ല​ത്തോ​ട് പോരാടിച്ചു  യൗവനം  നി​ല​നി​റു​ത്താൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ന​മ്മിളിൽ ഭൂരിഭാഗവും. അ​തി​ന് വേണ്ടി നമ്മൾ കഴിക്കാത്ത  ആ​ഹാ​ര ശീലങ്ങൾ ഒരുപാട് ആണ് , നാം ചെ​യ്യാ​ത്ത വ്യാ​യാ​മ​ങ്ങൾ കാണില്ല. എ​ന്നാൽ പു​തിയ പ​ഠ​ന​ങ്ങളിൽ തെളിയിക്കുന്നത്  വ്യാ​യാ​മ​ത്തോ​ടൊ​പ്പം ബീ​റ്റ്‌​റൂ​ട്ട് ജ്യൂ​സ് കൂ​ടി കു​ടി​ച്ചാൽ യൗവനം കാത്തുസൂക്ഷിക്കുന്നത്...
മരണശേഷം എന്ത് സംഭവിക്കും എന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ ഇതിനുത്തരം ആർക്കും അറിയുകയുമില്ല. മരണം മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്ത് സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. മരണശേഷം മിനുറ്റുകളോളം ശരീരം ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം...