മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാം..ഒരു സ്പൂൺ നെയ്യ് മതി!
നിങ്ങള്‍ക്ക് സുന്ദരിയാകാനുള്ള വിദ്യ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്.എന്താണെന്നോ.. പോഷകസമ്പുഷ്ടവും, ആരോഗ്യപ്രദവുമായ നെയ്യ്. നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസൗന്ദര്യത്തിനും ഇത് മികച്ചതാണ്.വിറ്റമിൻ എ, ഇ എന്നീ വിറ്റാമിനുകള്‍ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. കൂടാതെ ചെറുപ്പം നിലനിർത്താനും ഇതിന് കഴിയും. തമന്നയുടെ സൗന്ദര്യത്തിനു പിന്നിലുള്ള വസ്തു സൂപ്പർ മോയ്സ്ചറൈസർ ആണ്-രാത്രിയിൽ ക്ലെൻസിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് മുഖത്തു പുരട്ടുക. മുകളിലേക്കും താഴേക്കും ദിശകളിൽ …
മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാം..ഒരു സ്പൂൺ നെയ്യ് മതി! Read More »