Sunday, May 29, 2022
തമിഴിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രമായ ഗജിനിക്ക് ശേഷം സംവിധായകൻ എ.ആര്‍ മുരുഗദോസും നയന്‍താരയും ഇപ്പൊൾ ഒരുമിക്കുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ദര്‍ബാറിലൂടെയാണ് ഇവർ ഒന്നിക്കുന്നത് എന്നാൽ ഗജിനിയില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെന്നാണ് നയന്‍താര പറയുന്നത്.ഗജിനിയില്‍ അഭിനയിച്ചത് തന്റെ കരിയറിലെ മണ്ടത്തരമായിരുന്നുവെന്ന് ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞത്....
ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിൽ സുപരിചിതയായ നായികയാണ് മാധുരി. ജോജു പ്രധാന നായകനായെത്തിയ ചിത്രത്തിൽ ലിസമ്മ എന്ന വേഷത്തിലൂടെയാണ് മാധുരി ശ്രദ്ധ നേടിയത്. മാധുരി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവധിയാഘോഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഇതിന് പിന്നാലെ മാധുരി മറുപടിക്കുറിപ്പിടുകയും ചിത്രങ്ങള്‍ നീക്കം ചെയ്യുകയും...