അപ്പനും അമ്മയും ആ സീനുകൾ കാണുമ്പോള്‍ ഞാൻ പേടിച്ചാണ് ഇരുന്നത്.. അത്തരം സിനിമകളിൽ അഭിനയിക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു..! വിന്‍സി അലോഷ്യസ്
നിലവിൽ മലയാള സിനിമയിൽ ശോഭിച്ചുകൊണ്ടിരിക്കുന്ന യുവ നായിക നടി വിൻസി അലോഷ്യസ് ഒരു സാധാരണ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്. ഒരു റിയാലിറ്റി ഷോയിലൂടെ കരിയറിന് തുടക്കം കുറിച്ച വിൻസി പിന്നീട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിനിടെ തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രേഖ എന്ന ചിത്രം കാണാൻ കുടുംബത്തോടൊപ്പം പോയതിനെ കുറിച്ച് വ്യക്തമാക്കുകയാണ് വിൻസി . ഈ ചിത്രം റിലീസ് ചെയ്യുന്ന ദിനം തൻറെ ഫാമിലിയിൽ നിന്ന് സിനിമ കാണാനായി വന്നത് …