Thursday, September 16, 2021
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനു സിത്താര. തന്റെ അഭിനയ മികച്ച കൊണ്ടും സൗന്ദര്യം കൊണ്ടും അനു സിത്താര നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ന്യൂ ജനറേഷൻ സംവിധായകൻ എന്ന് വിളിപ്പേരുള്ള ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം പിന്നീട് നിരവധി ചലചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. തന്റെ ആദ്യ സിനിമയിൽ അസ്സൽ...
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് കാലെടുത്തുവെച്ച താരമാണ് അഹാന കൃഷണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ മകളാണ് ആഹാന.നടൻ ടോവിനോയുടെ കൂടെ അഭിനയിച്ച ലൂക്കയാണ് അഹാനയുടെ സിനിമ രംഗത്തെ പ്രധാന വഴിതിരിവ് ആയ ചിത്രം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിലൂടെ...
കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ്ർസ് വാരികൂട്ടിയാ ഒരു യൂട്യൂബ് ചാനലാണ് കരിക്ക്. ഒരുപാട് വെബ്സീരീസാണ് ആരാധകർക്ക് വേണ്ടി കരിക്ക് ഇറക്കിട്ടുള്ളത്. കരിക്കിലെ ഓരോ നടിനടന്മാരും മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ചവരാണ്. വളരെ മികച്ച അഭിനയ പ്രകടനമാണ് താരങ്ങൾ ഓരോ പ്രാവശ്യം കാഴ്ചവെക്കുന്നത്. എന്നാൽ കരിക്കിലൂടെ ഏറെ ജനശ്രെദ്ധ നേടിയ ഒരു നടിയാണ് അമേയ മാത്യു.ഒരുപാട്...
മലയാളികളുടെ താര കുടുബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും. താരത്തിന്റെ മക്കളും പേരമക്കളും സിനിമയിൽ പല മേഖലകളിൽ സജീവമാണ്. നടയുടെ രണ്ട് മക്കളായ പ്രിത്വിരാജ് സുകുമാരനും, ഇന്ദ്രജിത്ത് സുകുമാരനും സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ഇന്ദ്രജിത്ത് മികച്ച അഭിനയ പ്രകടനമാണ് ഓരോ സിനിമയിലും കാഴ്ചവെക്കുന്നത്. തന്റെ ഭാര്യയായ പൂർണിമ നടിയായും ഫാഷൻ ഡിസൈനറായും സജീവമാണ്. വിവാഹത്തിനു ശേഷം...
മലയാള സിനിമ ഇൻഡസ്ട്രിയിലെ സ്ത്രീ കൂട്ടായ്മകളുടെ മുൻനിര നടിമാരിൽ നിൽക്കുന്ന ഒരാളാണ് റിമ കല്ലിങ്കൽ. എവിടെയും തന്റെ നിലപാട് വെക്തമായും ശക്തമായും പറയാൻ താരം മറക്കാറില്ല. അതുപോലെ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ നടി മടി കാണിക്കാറില്ല. മലയാളത്തിലെ ഫെമിനിസ്റ്റ് എന്ന് പലരും വിളിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം വിമർശങ്ങൾക്ക് എതിരെ യാതൊരു എതിർപ്പും നടി കാണിക്കാറില്ല. എന്നാൽ...
മലയാള, തമിഴ് രംഗത്ത് ഏറെ ജനശ്രെദ്ധ നേടിയ മലയാള നടിയാണ് രമ്യ നമ്പീശൻ. അഭിനയിച്ച സിനിമകളെക്കാളും പാടിയ ഗാനം കൊണ്ട് കൈയടി നേടി നടിയായ രമ്യ നമ്പീശൻ മികച്ച ഗായികയും കൂടിയാണ്. സംഗീതത്തിലും നൃത്തത്തിലും ചെറുപ്പം മുതലേ തന്റെ കഴിവ് തെളിയിച്ച നടിയാണ് രമ്യ. കൈരളി ചാനലിലെ ഹലോ ഗുഡ് ഈവെനിംഗ് എന്ന തത്സമയ...
കുറച്ചു സിനിമയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ആനന്ദം എന്ന സിനിമയിലൂടെ അരങേറി പാർവതി തകത്ത് അഭിനയിച്ച ഉയരെ എന്ന സിനിയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരവും കൂടിയാണ് അനാർക്കലി. ഇതിനപ്പുറം പല സിനിമകളിലും താരം ശ്രെദ്ധയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ...
2015 ൽ റിലീസ് ആയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഗായതി സുരേഷ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു താരം അഭിനയിച്ചത്. സിനിമാലോകത്തേക്ക് കടന്ന് വരുന്നതിലും മുൻപ് താരം മോഡലിംഗ് രംഗത്ത് താരം തിളങ്ങി നിന്നിരുന്നു. 2014 ലെ മിസ്സ്‌ കേരള ഫെമിന അവാർഡും...
അഭിനയ മികവ് കൊണ്ടും സൗന്ദര്യവും കൊണ്ടും സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച യുവനടിയാണ് പ്രിയ പി വാരിയർ. ഒരെറ്റ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളെ കൈയിലെടുത്ത വേറെയൊരു നടിമുണ്ടാവില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മലയാള നടിയാണെങ്കിലും നിലവിൽ താരം ഹിന്ദി, തെലുങ്ക് എന്നീ മേഖലയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. യുവതലമുറയുടെ സംവിധായകൻ...
ഫുട്ബോൾ എന്ന് പറയുമ്പോൾ മറ്റ് ഏത് രാജ്യങ്ങളെ പോലെ കേരളവും ഏറ്റവും മുന്നിലായിരിക്കും. കേരളത്തിൽ ഉള്ള മിക്ക ജനങ്ങളും ഫുട്ബോൾ എന്ന കായികത്തെ സ്നേഹിക്കുന്നുണ്ട്. അതിനപ്പുറം കളിക്കുന്ന കളിക്കാരെയും ആരാധകർ നെഞ്ചിൽ കൊണ്ടു നടക്കാറുണ്ടോ. ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ എന്നിവർ ഫുട്ബോളിന്റെ രാജാക്കമാർ എന്ന് തന്നെ വിശേഷിപ്പിക്കാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂറോ...