Saturday, June 12, 2021
ആര്യ എന്ന പേര് തന്നെ മലയാളി പ്രേക്ഷകർക്ക് പരിചിതമാണ്. ബഡായി ആര്യ എന്ന പേരാണെങ്കിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ ആർക്കും അറിയാതിരിക്കാനും വഴിയില്ല. മലയാളത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോ ആയ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം അക്ഷരാർത്ഥത്തിൽ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു. അവതാരകയായി തിളങ്ങിയ താരം അതിനു പുറമെ നിരവധി ടെലിവിഷൻ പാരമ്പരകളിലും...
മലയാള സിനിമയായ "ഓർഡിനറി "യിലൂടെ സിനിമ ലോകത്തേക്ക് കാലെടുത്തു വച്ച താരമാണ് ശ്രിത ശിവദാസ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ആയിരുന്നു പ്രധാനവേഷങ്ങളിൽ. ആ ഒറ്റചിത്രത്തിലൂടെ പ്രേഷകരുടെ മനസ്സിൽ കയറിപ്പറ്റാൻ താരത്തിന് കഴിഞ്ഞു. ചിത്രത്തിലെ ഗവി ഗേളിനെ അറിയാത്ത മലയാളി സിനിമപ്രേമികൾ ഉണ്ടായിരിക്കില്ല. ചിത്രത്തിൽ ഗവി...
ചുരുങ്ങിയ നാളുകൾകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അദിഥി രവി. മോഡൽ ആയിട്ടായിരുന്നു താരം തന്റെ കരിയർ ആരംഭിച്ചത് തുടർന്ന് സിനിമയിൽ സജീവമാവുകയായിരുന്നു. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിഥി സിനിമാഭിനയം ആരംഭിക്കുന്നത്. 2007 ൽ റിലീസ് ആയ അലമാര എന്ന ചിത്രത്തിൽ സണ്ണി വെയിന്റെ കൂടെയാണ്...
2013ൽ പുറത്തിറങ്ങിയ മമ്മൂട്ടി പ്രധാന കഥപാത്രമായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നൈല ഉഷ. ചിത്തിര എന്ന കഥാപാത്രമായിരുന്നു നൈല അവതരിപ്പിച്ചത്. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് ഗ്യാങ്സ്റ്റർ, പുണ്യാളൻ അഗർബത്തീസ്, പ്രേതം, പ്രേതം, ഫയർമാൻ, പത്തേമാരി തുടങ്ങിയ സിനിമകളിൽ നടി തിളങ്ങിട്ടുണ്ട്. ഒറ്റുമിക്ക...
മലയാള ടെലിവിഷൻ ചാനലിൽ ഏറ്റവും റേറ്റിംഗ് ഉണ്ടായിരുന്ന പരിപാടിയാണ് ഫ്ലവർസ് ടീമിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. ഈയൊരു പരിപാടിയിലൂടെ ആരാധകരുടെ ഏറെ പ്രിയങ്കരിയായി മാറിയ കൊച്ചു നടിയാണ് പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന അനുമോൾ. കുസൃതി നിറഞ്ഞു സംസാരവും ചിരിയുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. നിലവിൽ താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാള പരമ്പരയായ...
വിജയ് സേതുപതി നായകനായി എത്തിയ 96 എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടിയാണ് ഗൗരി ജി കിഷാൻ. ചിത്രത്തിൽ നടി തൃഷയുടെ കുട്ടികാലമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ജനശ്രെദ്ധ നേടിയ താരവും കൂടിയാണ് ഗൗരി. പ്ലസ്‌ടുവിൽ പഠിക്കുമ്പോളാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മലയാളി കൂടിയായ താരം പിന്നീട് 2019ൽ മാർഗകളി...
ജയറാം, മമ്ത പ്രധാന കഥാപാത്രമായി എത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി അരങേറിയ നടിയാണ് അനിഖ സുരേന്ദ്രൻ. വളരെ മികച്ച അഭിനയം പ്രകടനമാക്കിയ താരം മലയാളം, തമിഴ് സിനിമ മേഖലയിൽ ഏറെ സജീവമാണ്. ചോട്ടാ മുംബൈ തന്റെ ആദ്യ. സിനിമയാണെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ്. മോളിവുഡിലും കോളിവുഡിലുമുള്ള...
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ്‌ രവി ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് കാലെടുത്തുവെച്ച താരമാണ് അഹാന കൃഷണ. മലയാള ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളിൽ ആദ്യത്തെ മകളാണ് അഹാന. ടോവിനോ തോമസ് നായകനായ ലൂക്കയിലെ നായിക അഹാനയായിരുന്നു. ഈ സിനിമ തന്നെയാണ് താരത്തിന്റെ...
ഏറ്റവും കൂടുതൽ ട്രോളിലുകളിലൂടെ മാത്രം മലയാളികൾക്ക് പരിചയം ആയ ഒരേയൊരു സിനിമയാണ് ഡാൻസ് ഡാൻസ്, മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്തിരുന്ന റിയാലിറ്റി ഡി ഫോർ ഡാൻസിലെ ടൈറ്റിൽ വിന്നർ ആയ റംസാനും റോഷ്നി സിങ്ങും പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയാണ് ഡാൻസ് ഡാൻസ് നിസാർ ആണ് സംവിധായകൻ സത്യം പറഞ്ഞാൽ ഈ പടം ഇറങ്ങിയ തിനേക്കാൾ കൂടുതൽ...
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് കാലെടുത്തുവെച്ച താരമാണ് അഹാന കൃഷണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ മകളാണ് ആഹാന.നടൻ ടോവിനോയുടെ കൂടെ അഭിനയിച്ച ലൂക്കയാണ് അഹാനയുടെ സിനിമ രംഗത്തെ പ്രധാന വഴിതിരിവ് ആയ ചിത്രം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിലൂടെ...